ഷെഫിൻ ജഹാനും മൻസി ബുറാക്കും തമ്മിൽ അടുത്ത ബന്ധം? പോപ്പുലർ ഫ്രണ്ടിന്റെ 80 ലക്ഷം, അശോകൻ വീണ്ടും...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഹാദിയ കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഹാദിയയുടെ പിതാവ് അശോകൻ രംഗത്തെത്തി. ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫിൻ ജഹാനെതിരെയും പോപ്പുലർ ഫ്രണ്ടിനെതിരെയുമാണ് അശോകൻ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ചോറ് കഴിക്കുന്നതിനിടെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി! സിന്ധുവും ക്രസന്റും ഒളിവിൽ തുടരുന്നു

എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...

ഹാദിയ കേസ് സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് അശോകൻ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന കൂടുതൽ രേഖകളും അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) തീവ്രവാദ ബന്ധം ചുമത്തിയ മൻസി ബുറാക്കുമായി ഷെഫിൻ ജഹാന് അടുത്ത ബന്ധമുണ്ടെന്നാണ് അശോകന്റെ പ്രധാന ആരോപണം.

കോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ അർദ്ധരാത്രി എസ്ഐയുടെ രഹസ്യ സന്ദർശനം! കാര്യം തിരക്കിയവരെ തല്ലിച്ചതച്ചു

കോടിയേരിക്കും സിപിഎമ്മിനും 'ദി കാർ' ആയി മിനി കൂപ്പർ! കാരാട്ട് ഫൈസൽ വെട്ടിച്ചത് എട്ടു ലക്ഷം രൂപ...

ആരോപണങ്ങൾ...

ആരോപണങ്ങൾ...

ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫിൻ ജഹാനെതിരെയും, പോപ്പുലർ ഫ്രണ്ടിനെതിരെയുമാണ് അശോകൻ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

അടുത്ത ബന്ധം...

അടുത്ത ബന്ധം...

ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) തീവ്രവാദ ബന്ധം ചുമത്തിയ മൻസി ബുറാക്കുമായി ഷെഫിൻ ജഹാന് അടുത്ത ബന്ധമുണ്ടെന്നാണ് അശോകന്റെ പ്രധാന ആരോപണം.

കോടതിയിൽ...

കോടതിയിൽ...

മൻസി ബുറാക്കും ഷെഫിൻ ജഹാനും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

പണപ്പിരിവ്...

പണപ്പിരിവ്...

ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലർ ഫ്രണ്ട് വൻ തോതിൽ പണപ്പിരിവ് നടത്തിയെന്നാണ് അശോകൻ ഉന്നയിച്ച മറ്റൊരു കാര്യം.

രേഖകളും...

രേഖകളും...

ഹാദിയ കേസിന് വേണ്ടി പോപ്പുലർ ഫ്രണ്ട് 80 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ രേഖകളും വിശദാംശങ്ങളും അശോകൻ കോടതിയിൽ നൽകിയിട്ടുണ്ട്.

വീണ്ടും പരിഗണിക്കും...

വീണ്ടും പരിഗണിക്കും...

ഹാദിയ കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കൂടുതൽ ആരോപണങ്ങളുമായി അശോകൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

English summary
hadiya case; ashokan's latest allegation against shefin.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്