കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ്; സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ! ഹാദിയക്ക് പറയാനുള്ളതും കേൾക്കണമെന്ന് സുപ്രീംകോടതി...

ഹാദിയ കേസ് പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് സുപ്രീംകോടതിയിൽ അരങ്ങേറിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് സുപ്രീം കോടതി | Oneindia Malayalam

ദില്ലി: ഹാദിയ കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഒരു ഹേബിയസ് കോർപ്പസ് ഹർജിയിൽ വിവാഹ ബന്ധം വേർപ്പെടുത്താനാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു.

അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവാവ് മർദ്ദനമേറ്റ നിലയിൽ! സ്ത്രീകളെ ആക്രമിച്ചെന്നും അമൃതാനന്ദമയീ മഠം സന്ദർശിക്കാനെത്തിയ അമേരിക്കൻ യുവാവ് മർദ്ദനമേറ്റ നിലയിൽ! സ്ത്രീകളെ ആക്രമിച്ചെന്നും

ആ 'ഒരു ഭക്തൻ' ദിലീപോ? തിക്കിത്തിരക്കി സ്ത്രീകളും കുട്ടികളും... രാത്രി വൈകുംവരെ! ഒടുവിൽ സംഭവിച്ചത്...ആ 'ഒരു ഭക്തൻ' ദിലീപോ? തിക്കിത്തിരക്കി സ്ത്രീകളും കുട്ടികളും... രാത്രി വൈകുംവരെ! ഒടുവിൽ സംഭവിച്ചത്...

ഹാദിയ കേസ് പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് സുപ്രീംകോടതിയിൽ അരങ്ങേറിയത്. കേസ് പരിഗണിക്കുന്നതിനിടെ ഇരു വിഭാഗങ്ങളിലെയും അഭിഭാഷകർ തമ്മിൽ കോടതിമുറിക്കുള്ളിൽ രൂക്ഷമായ വാഗ്വാദം നടന്നു. ഹാദിയയുടെ വിവാഹവും, കേസിലെ എൻഐഎ അന്വേഷണവും രണ്ടാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേസ് ഒക്ടോബർ 30ലേക്ക് മാറ്റിവെച്ചു.

ഹാദിയയുടെ ഭാഗം കേൾക്കണം...

ഹാദിയയുടെ ഭാഗം കേൾക്കണം...

ഹാദിയ കേസിൽ സുപ്രധാനമായ നിരീക്ഷണമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിൽ ഹാദിയയുടെ ഭാഗവും കേൾക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

എൻഐഎ അന്വേഷണവും...

എൻഐഎ അന്വേഷണവും...

ഹാദിയയുടെ വിവാഹം സംബന്ധിച്ച കാര്യങ്ങളും, സംഭവവുമായി ബന്ധപ്പെട്ടുള്ള എൻഐഎ അന്വേഷണവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും സുപ്രീംകോടതി പറഞ്ഞു.

നാടകീയ രംഗങ്ങൾ...

നാടകീയ രംഗങ്ങൾ...

ഹാദിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇരുവിഭാഗങ്ങളിലെയും അഭിഭാഷകർ തമ്മിൽ വാഗ്വാദവുമുണ്ടായി.

രാഷ്ട്രീയം പറയേണ്ടെന്ന് കോടതി...

രാഷ്ട്രീയം പറയേണ്ടെന്ന് കോടതി...

ഷെഫിൻ ജഹാന്റെ അഭിഭാഷകൻ ബിജെപി നേതാക്കളുടെ പേര് പരാമർശിച്ചതാണ് വാഗ്വാദത്തിന് കാരണമായത്. എന്നാൽ കോടതിയിൽ രാഷ്ട്രീയം പറയേണ്ടെന്നും, നിയമത്തിന് പുറത്തുള്ള കാര്യങ്ങൾ ഇവിടെ ഉന്നയിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസ് ഇനി 30ന്...

കേസ് ഇനി 30ന്...

ഹാദിയ കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചില്ല. ഹാദിയ കേസ് ഇനി ഒക്ടോബർ 30ന് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

English summary
hadiya case;supreme court hearing on monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X