Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപാനം നിര്‍ത്തിയാല്‍ സൗജന്യമായി മുടിവെട്ടിത്തരാം!!

അഹമ്മദാബാദ്: മദ്യാപാനം നിര്‍ത്തിയാല്‍ സൗജന്യമായി മുടിവെട്ടി തരാം എന്ന ഓഫര്‍ നല്‍കുന്നത് ഗാന്ധിനഗറില്‍ മുടിവെട്ടുകട നടത്തുന്ന പ്രവീണ്‍ ആണ്്. ഗുജറാത്തില്‍ മദ്യം നിരോധിച്ചെങ്കിലും അനധികൃതമായ രീതിയില്‍ മദ്യം ഒഴുകുന്നതിന് ഒരു കുറവും ഇല്ല. അത്‌കൊണ്ട് തന്നെ തന്നാല്‍ കഴിയുന്ന വിധത്തില്‍ പോരാടാനാണ് പ്രവീണ്‍ ശ്രമിക്കുന്നത്.

പ്രവീണിന്റെ മൂന്ന് സുഹൃത്തുക്കള്‍ മരിച്ചതാണ് മുടിവെട്ട് ഓഫറുമായി മുന്നോട്ട് വരാന്‍ കാരണമായത്. തന്റെ പ്രയത്‌നത്തില്‍ 15 പേര്‍ മദ്യപാനം നിര്‍ത്തിയതായി പ്രവീണ്‍ പറയുന്നു.

മുടിവെട്ട് ഓഫര്‍

മുടിവെട്ട് ഓഫര്‍


മദ്യപാനം നിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി മുടിവെട്ടി തരാമെന്ന ഓഫറുമായി പ്രവീണ്‍ എന്ന യുവാവാണ് മുന്നോട്ട് വന്നിരിക്കുന്നത്.

സുഹൃത്തുക്കളുടെ മരണം

സുഹൃത്തുക്കളുടെ മരണം


പ്രവീണിന്റെ സുഹൃത്തുക്കളുടെ മരണമാണ് മദ്യപാനത്തില്‍ നിന്നും പരമാവധി ആളുകളെ മോചിപ്പിക്കണം എന്ന തീരുമാനം എടുക്കാന്‍ കാരണം.

15 പേര്‍ മദ്യപാനം നിര്‍ത്തി

15 പേര്‍ മദ്യപാനം നിര്‍ത്തി


പ്രവീണിന്റെ പ്രചോദനത്തില്‍ 15 പേര്‍ മദ്യപാനം നിര്‍ത്തിയതായി പ്രവീണ്‍ പറയുന്നു.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം


മദ്യപാനം നിര്‍ത്തിയതില്‍ ജീവിതത്തില്‍ യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടായിട്ടില്ല എന്ന് പറയുകയാണെങ്കില്‍ ലഹരി നിര്‍മാര്‍ജനത്തിന് ചികിത്സാ ചിലവ് വഹിക്കാമെന്നും പ്രവീണ്‍ ഉറപ്പ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+