എട്ടുവയസ്സുകാരി പകുതി വെന്തു, മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍
ചെന്നൈ: എട്ടുവയസ്സുകാരിയുടെ പകുതി വെന്ത മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഹാലക്ഷ്മി നഗറില്‍ ഗുഡുവഞ്ചേരിയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ നഴ്സറി സ്കൂളിനടുത്താണ് പകുതി കത്തിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം തള്ളികളയാനാവില്ല. കുട്ടി വിവസ്ത്രയായിരുന്നു, ബലാത്സംഗത്തിന് ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് സംശയുമുണ്ടെന്ന് പോലിസ് പറഞ്ഞു. ഇതിന് ശേഷം പെണ്‍കുട്ടിയെ ആരോ കൊലപ്പെടുത്തിയതാണ് . കുട്ടിയെ പെട്ടെന്ന് അറിയാതിരിക്കാന്‍ മുഖം കത്തിച്ചതാണെന്നാണ് പോലിസ് ഭാഷ്യം.മൃതദേഹം ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കുട്ടിയെ കാണാതായി എന്ന പരാതി പോലിസിന് ഇതുവരെയും ലഭിച്ചിട്ടില്ല, എന്നാല്‍ മറ്റുള്ള അടുത്തുള്ള പോലിസ് സ്റ്റേഷനിലേക്കും ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കൊടുത്തിട്ടുണ്ടന്ന് പോലിസ് പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് പോലിസ് പറഞ്ഞു. ഇതുകഴിഞ്ഞ് കാര്യങ്ങള്‍ വ്യക്തമാകുയെന്നും പോലിസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ പിടിച്ചിട്ടില്ല. അതേസമയം പോലിസ് ശക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications