വികാരഭരിതമായി ഹമീദ് അൻസാരിയുടെ ട്വീറ്റ്; തീരാനഷ്ടം... സുഷമ സ്വരാജ് എന്നും ഹൃദയത്തിൽ ജീവിക്കും!
ദില്ലി: ആറ് വർഷം പാക് ജയിലിൽ കഴിഞ്ഞ ഹമീദ് അൻസാരി ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് സുഷമ സ്വരാജിന്റെ പ്രവർത്തന മികവിന്റെ വിജയം തന്നെയായിരുന്നു. സുഷമ സ്വരാജിന്റെ മരണത്തിൽ അഗാദ ദുഃഖം രേഖപ്പെടുത്തി ഹമീദ് അൻസാരി ട്വീറ്റ് ചെയ്തു. ഏറ്റവും ബഹുമാനമുള്ള വ്യക്തിത്വമാണ് സുഷമ സ്വരാജ്. എന്നും എന്റെ ഹൃദയത്തിൽ ജീവിക്കുമെന്ന് അദ്ദഹം ട്വീറ്റ് ചെയ്തു.
പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന് ശേഷം, എന്റെ ഏറ്റവും വലിയ മാർഗദർശിയായിരുന്നു അവർ. സുഷമ സ്വരാജിന്റെ മരണം എനിക്ക് തീരാ നഷ്ടമാണെന്ന് അവർ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പാക് പെണ്‍കുട്ടിയെ കാണാന്‍ ഖൈബര്‍ പഖ്തുണ്‍ഖ്വയിലേക്ക് കടന്ന ഹമീദ് അന്‍സാരിയെ 2012 നവംബര്‍ 12 ന് പെഷവാറില്‍ വെച്ച് പാക് ഇന്റലിജൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് ആറ് വർഷമാണ് അദ്ദേഹത്തിന് പാകി ജയിലിൽ കിടക്കേണ്ടി വന്നത്. 2012ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് ജോലിയുടെ ഭാഗമായി പോയ അൻസാരിയെ പിന്നീട് കാണാതാകുകയായിരുന്നു. മുന്നുവര്‍ഷം കഴിഞ്ഞിട്ടും ജയില്‍ മോചിതനാക്കാന്‍ പാക് അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലാണ് അന്‍സാരിയുടെ മോചനത്തിനായി നയതന്ത്ര സമ്മർദ്ദത്തിന് വഴി തെളിച്ചത്.
Hamid Ansari was detained and arrested six years back after he went to Pakistan to meet a woman he had befriended through social media. He returned to India on December 18, 2018, after completing a three-year prison sentence in a Pakistani jail. https://t.co/yDMYXeL556
— ANI (@ANI) August 7, 2019
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications