കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ; സീറ്റ് നേട്ടം ഇങ്ങനെ
Newest First Oldest First
മുംബൈ: ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി നേട്ടം കൊയ്യുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേനാ സഖ്യം അനായാസം കേവല ഭൂരിപക്ഷം കടക്കുമെന്നാണ് എസ്കിറ്റ് പോൾ പ്രവചനം.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാര തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. നേരത്തെ വന്ന എക്സിറ്റ് പോളുകളില്‍ ബിജെപി ഭൂരിപക്ഷത്തോടെ അധികാരം നേടുമെന്ന് പ്രചവിച്ചിരുന്നു. ദുര്‍ബലമായ പ്രതിപക്ഷമാണ് ഇത്തവണ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രചാരണത്തിനെത്താത്തത് കോണ്‍ഗ്രസിനെ ബാധിച്ചെന്നാണ് സര്‍വേകള്‍ ചൂണ്ടിക്കാണിച്ചത്.
Comments
haryana assembly elections 2019 election തിരഞ്ഞെടുപ്പ് haryana congress bjp കോണ്‍ഗ്രസ് ബിജെപി sharat pawar ncp maharashtra മഹാരാഷ്ട്ര shiv sena ശിവസേന
English summary
haryana maharashtra assembly elections 2019 exit polls live updates