കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അരിശം തീരാതെ കുത്തികൊന്നു, പിന്നീട് സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

ചണ്ടീഗഢ്: നാല് വയസ്സുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഫരീദാബാദ് ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കുത്തിക്കൊന്നതിന് ശേഷം മൃതദേഹം ആരും കാണാതിരിക്കാൻ വീടിനുള്ളിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നു.

കുട്ടിയുടെ പിതാവിന്റെ കടയിലെ ജീവനക്കാരനാണ് നാല് വയസ്സസുകാരിയെ ബലാത്സംഗം ചെയ്തത്. ബേക്കറി കടയിലെ ജീവനക്കാരനായ ഭോല (24) യെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാതാസംഘത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് കടയിൽ നിന്നിറങ്ങി വീട്ടിൽ കൊണ്ടുപോയി വിടാമെന്നും പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടുകയായിരുന്നു.

Molest

എന്നാൽ നേരം വൈകിയിട്ടും കുട്ടിയും ഭോലയും വീട്ടിൽ എത്തിയില്ല. തുടർന്ന് ഗ്രാമവാസികൾ ഒന്നടങ്കം ഭോലയിലെ വീട്ടിലെത്തി. വീട് മുഴുവൻ പരിശോധിച്ചു. പരിശോധനയ്ക്കിടിയിലാണ് കുട്ടിയുടെ മൃതദേഹം പെട്ടിക്കുള്ളിൽ അടച്ചിട്ടതായി കണ്ടത്. തുടർന്ന് പോലീസ് ഭോലയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
In another shocker from Haryana, a four-year-old girl from Faridabad was raped, stabbed to death and stuffed inside a container by a man who used to work at her father’s sweet shop, news channel NDTV reported on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X