മോദിക്കെതിരെ ഒവൈസിയുടെ വിഷം തുപ്പുന്ന പ്രസംഗം
ഹൈദരാബാദ്: ഓള് ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസുദൂന് ഒവൈസിയുടെ വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രസംഗം യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. നരേന്ദ്ര മോദിക്കെതിരെ വളരെ മോശം പരാമര്‍ശങ്ങളാണ് ഓവൈസി നടത്തിയിരിക്കുന്നത്.
വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരില്‍ വിവാദം ക്ഷണിച്ചുവരുത്തിയ അക്ബറുദ്ദീന്‍ ഒവൈസിയുടെ സഹോദരനാണ് അസദുദ്ദീന്‍ ഒവൈസി.

മോദിയുടെ നായക്കുട്ടി പരാമര്‍ശത്തെ അധികരിച്ചാണ് അസദുദ്ദീന്റെ വിദ്വേഷ പ്രസംഗം. ജൂണ്‍ 1 നാണ് വീഡിയോ യുട്യൂബില്‍ അപ് ലോഡ ചെയ്തിരിക്കുന്നത്.
മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീമിന്റെ ഹൈദരാബദില്‍ നിന്നുളള എംപിയാണ് അസദുദ്ദീന്‍. 1984 മുതല്‍ ഹൈദരാബാദ് മണ്ഡലം ഇവരുടെ കയ്യിലാണ്. 15-ാം ലോക്സഭയിലെ മികച്ച പ്രകടനത്ത് സന്‍സാദ് രത്ന പുരസ്കാരം നേടിയ ആളാണ് അസദദ്ദീന് ഒവൈസി.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. ആളുകള്‍ക്ക് ഭയമുണ്ട്. എന്താണ് സംഭവിക്കുക എന്നത് സംബന്ധിച്ച്. നമുക്ക് എന്ത് സംഭവിക്കും..? എന്നാല്‍ ആരും ഭയക്കേണ്ടതില്ല. ഓര്‍ക്കുക .. നമ്മള് മുസ്ലീങ്ങളാണ്. ദൈവം ഉള്ളിടത്തോളം നാം ഭയക്കേണ്ടതില്ല.... അസദുദ്ദീന്റെ പ്രസംഗം ഇങ്ങനെയാണ് തുടങ്ങുന്നത്. ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ പ്രസംഗം വന്‍ ചര്‍ച്ചയാണ്.
ഒവൈസിയുടെ പ്രസംഗം കാണാം...
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications