ഹത്രാസ് കൂട്ട ബലാത്സംഗം; നീതി തേടി കുടുംബം; ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യാഗ്രഹം
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക സത്യാഗ്രഹം നടത്തും. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി നേടി സംസ്ഥാന ആസ്ഥാനങ്ങൡലായിരിക്കും സമരം നടത്തുന്നത്.
പിസിസിയുടെ നേതൃത്വത്തില്‍ മഹാതമഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് മുന്നിലായോ അതല്ലെങ്കില്‍ പ്രധാനപ്പെട്ട മറ്റൊരിടത്തോ നിശബ്ദ സത്യാഗഹ്രഹം നടത്താനാണ് തീരുമാനം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ സത്യാഗ്രഹത്തിന്റെ ഭാഗമാവുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.
കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജവെക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട വെക്കുന്നത്.
പെണ്‍കുട്ടിക്ക് ജീവിതത്തിലും മരണത്തിലും നീതി നിഷേധിക്കപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുമതി കൂടാത മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടംബത്തെ കണ്ടിരുന്നുആദ്യ ദിനം ഹത്രസിലെത്തിയപ്പോള് പ്രിയങ്കയേയും രാഹുലിനേയും കയ്യേറ്റം ചെയ്യ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് സത്യാഗ്രഹം നടക്കുന്നുണ്ട്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications