കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം 19കാരിയ കൊന്നു ! സത്യത്തില്‍ ഈ പ്രേതങ്ങള്‍ ഇല്ല...അ...ല്ലേ?

Google Oneindia Malayalam News

തിരുച്ചിറപ്പള്ളി: തന്നെ പ്രേതം പിന്തുടരുന്നെന്ന് ഭയന്ന് തമിഴ്‌നാട്ടില്‍ 19കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മുസിരിയിലെ ചിന്ന പള്ളിപാളയം സ്വദേശിസായ വിനോദിനിയാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ പുറത്ത് പോയ സമയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ഒരു യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ പ്രേതം തന്നെ പിന്തുടരുന്നതായും തന്റെ ശരീരത്തില്‍ പ്രവേശിച്ചതായുമൊക്കെ പെണ്‍കുട്ടി ഭയപ്പെട്ടിരുന്നു.

Black Magic

പെണ്‍കുട്ടിയുടെ പ്രേതപ്പേടി വീട്ടുകാരേയും ദുഖത്തിലാഴ്ത്തി. പരിഹാരം കാണുന്നിതിനായി ഇവര്‍ കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചു. കുട്ടിയുടെ ശരീരത്തില്‍ ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതമുണ്ടെന്ന് മന്ത്രവാദിയും പറഞ്ഞതോടെ കുട്ടിയുടെ മാനസികാവസ്ഥ വീണ്ടും മോശമായി.

വീട്ടുകാരും ബന്ധുക്കളുമൊക്കെ കുട്ടിയ്ക്ക് കാവലിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ പുറത്ത് പോയ തക്കത്തിന് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയയായിരുന്നു പെണ്‍കുട്ടി.

English summary
'Haunted' by Ghost, Teen Allegedly Commits Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X