Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നില്‍ കൂടുതല്‍ ഭാര്യയുള്ളവര്‍ക്ക് ഇനി അധ്യാപകരാകാന്‍ യോഗ്യതയില്ല

ആഗ്ര: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അധ്യാപന നിയമത്തില്‍ പുതിയ ഉത്തരവ് കൊണ്ടു വന്നിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരെ അധ്യാപന നിയമനത്തില്‍ അയോഗ്യരായി പ്രഖ്യാപിക്കും.

സംസ്ഥാനത്ത് 3500 ഉര്‍ദു അധ്യാപകരുടെ ഒവിലേക്ക് നിയമനം നടത്തുന്ന സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയത്.ഉര്‍ദു പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാത്രമല്ല പുതിയ ഉത്തരവ് ബാധകമാക്കുന്നത്. പുതുതായി ഒഴിവ് വരുന്ന എല്ലാ നിയമനങ്ങള്‍ക്കും ഇത് ബാധകമാണ്.

ഭാര്യ ഒന്ന് മതി

ഭാര്യ ഒന്ന് മതി


ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുകയും അവര്‍ ജീവനോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിയമനത്തിന് ഇവര്‍ യോഗ്യരല്ല.

സ്ത്രീകള്‍ക്കും ബാധകം

സ്ത്രീകള്‍ക്കും ബാധകം


സത്രീകള്‍ വിവാഹം കഴിച്ച പുരുഷന്‍മാര്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കില്‍ നിയമനത്തില്‍ നിന്നും സ്ത്രീകളും അയോഗ്യരാകും.

വിധവാ പെന്‍ഷന്‍ കണ്‍ഫ്യൂന്‍ ഇല്ല

വിധവാ പെന്‍ഷന്‍ കണ്‍ഫ്യൂന്‍ ഇല്ല


വിധവാ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമം കണ്‍ഫ്യൂഷന്‍ കുറയ്ക്കുമെന്നാണ് അധികാരികള്‍ പറയുന്നത്

മുസ്ലീം ബോര്‍ഡ് നിയമത്തെ എതിര്‍ക്കുന്നു

മുസ്ലീം ബോര്‍ഡ് നിയമത്തെ എതിര്‍ക്കുന്നു


മുസ്ലീങ്ങളുടെ അവകാശത്തെ ലംഘിക്കുന്നതാണ് പുതിയ നിയമമെന്ന് മുസ്ലീം പേര്‍സണല്‍ ലോ ബോര്‍ വിമര്‍ശിച്ചു. നാല് വിവാഹം കഴിക്കാനുള്ള അവകാശത്തെ നിഷേധിക്കു എന്നും പറഞ്ഞു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+