ആന്‍ഡമാനില്‍ ശക്തമായ മഴ; 800 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു
ഹാവ് ലോക്ക് ദ്വീപിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്
പോര്‍ട്ട്ബ്ലെയര്‍: ശക്തമായ മഴയെ തുടര്‍ന്ന് ആന്‍ഡമാനില്‍ 800ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. ആന്‍ഡമാന്‍ അധികൃകരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനായി ബുധനാഴ്ച ഇന്ത്യന്‍ നാവിക സേനയുടെ സഹായം തേടിയത്. ഹാവ് ലോക്ക് ദ്വീപിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.
ആന്‍ഡമാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകളാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷിക്കാനായി പുറപ്പെട്ടത്. ബിട്ര, ബംഗരാം, കുംഭിര്‍ എന്നീ കപ്പലുകളാണ് ആന്‍ഡമാനിലേക്ക് തിരിച്ചിട്ടുള്ളത്. തലസ്ഥാനമായ പോര്ട്ട്ബ്ലെയറില് നിന്ന് 40 കിലോമീറ്റര്‍ പരിധിയിലാണ് ഹാവ് ലോക്ക് സ്ഥിതിചെയ്യുന്നത്. ശക്തമായ മഴയും കാറ്റും കാരണം കാലാവസ്ഥ മോശമായതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം.
Torrential rain at Andaman & Nicobar, @IndianNavy requested for help, deploys four small ships to move 800 tourists from Havelock Island.
— Shiv Aroor (@ShivAroor) December 7, 2016
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications