'യൂത്ത് ഫ്രണ്ട്'; ദേശീയ തലത്തില്‍ പ്രതിപക്ഷയുവജന സംഘടനകളുടെ പുതിയ സഖ്യം, ഇനി പോരാട്ടം കനക്കും
കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിലനില്‍ നില്‍പ്പിന്റെ പോരാട്ടമാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്. 2014 ലെ കനത്ത പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് തിരിച്ചെത്തിയെ മതിയാവു. അതിനായി സര്‍വ്വ സന്നാഹങ്ങളുമായാണ് പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
മറുപക്ഷത്ത് നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി തന്നെയാണ് ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രചരണത്തിന്റെ കടിഞ്ഞാണ്‍ പതിവുപോലെ അമിത്ഷായുടെ കയ്യിലുമാണ്. ബിജെപിയ ഒറ്റയ്ക്ക് നേരിടുന്നതിന് പകരം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയിലൂടെ കീഴടക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് പുറമെ ഇതിനായി പ്രതിപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മയും ഒരുങ്ങുകയാണ് ഇപ്പോള്‍.
{photo-feature}












Click it and Unblock the Notifications