കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടികള്‍ കയറാന്‍ ആരോഗ്യം അനുവദിച്ചില്ല, വൃദ്ധയുടെ കേസ് നിലത്തിരുന്നു തീര്‍പ്പാക്കി ജഡ്ജി, കയ്യടി..!

Google Oneindia Malayalam News

ഹൈദരാബാദ്: ആരോഗ്യ അവശതകളെ തുടര്‍ന്ന് പടികള്‍ കയറാന്‍ കഴിയാതിരുന്നു വൃദ്ധയുടെ കേസ് കോടതി വരാന്തയിലെ നിലത്തിരുന്നു തീര്‍പ്പാക്കി ജഡ്ജി. തെലങ്കാനയിലെ ബുപാല്‍പള്ളി ജില്ല കോടതിയിലാണ് സംഭവം. ജഡ്ജി അബ്ദുള്‍ ഹസീമാണ് വരാന്തയിയിരുന്നു വയോധികയുടെ പരാതി കേട്ടത്.

court

Recommended Video

cmsvideo
Widespread COVID-19 Vaccinations Not Expected Until Mid-2021, Says WHO | Oneindia Malayalam

കോടതിയുടെ പടികള്‍ കയറാനാവാത്തതിനെ തുടര്‍ന്ന് വയോധിക കോടതി വരാന്തയില്‍ ഇരിക്കുന്നുണ്ടെന്ന് ക്ലാര്‍ക്കാണ് ജഡ്ജിയെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം ചേംബറില്‍ നിന്ന് വയോദികയുടെ പരാതി കേള്‍ക്കാന്‍ നേരിട്ട് വരാന്തയിലേക്ക് എത്തുകയായിരുന്നു. ക്ഷേമ പെന്‍ഷനുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനായിരുന്നു വയോദിഖ കോടതിയില്‍ എത്തിയത്. ജഡ്ജി അവരുടെ പരാതി കേള്‍ക്കുകയും രണ്ട് വര്‍ഷമായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു.

ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇന്ത്യയില്‍ ഇത്തരം ന്യായാധിപന്‍മാര്‍ ഉണ്ടെന്നതില്‍ എനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞായിരുന്നു ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റും ജഡ്ജിയുടെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്

വാക്‌സിൻ സുരക്ഷിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം; സ്പുട്‌നിക്ക് കുത്തിവച്ച് റഷ്യൻ പ്രതിരോധമന്ത്രിവാക്‌സിൻ സുരക്ഷിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം; സ്പുട്‌നിക്ക് കുത്തിവച്ച് റഷ്യൻ പ്രതിരോധമന്ത്രി

ഇന്ന് അധ്യാപക ദിനം: ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്‍മാര്‍ക്ക്... മഹത്തരമെന്ന് പ്രധാനമന്ത്രിഇന്ന് അധ്യാപക ദിനം: ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്‍മാര്‍ക്ക്... മഹത്തരമെന്ന് പ്രധാനമന്ത്രി

English summary
Health did not allow to climb the stairs, Judge settled the petition of old woman in front of court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X