കലിതുളളി പെരുമഴ, മരണ സംഖ്യ ഉയരുന്നു, 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനങ്ങൾ സജീവം
READ MORE
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ ഉയർന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് അതിതീവ്ര മഴയാണ് എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പലയിടത്തും പുഴകൾ അപകടകരമാം വിധം നിറഞ്ഞൊഴുകുകയാണ്. ഡാമുകൾ തുറക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.. വിശദ വിവരങ്ങളിലേക്ക്...
live updates




Click it and Unblock the Notifications