കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്നും അകറ്റുന്ന നിയമം സൃഷ്ടിച്ചത് പുരുഷന്‍: ഹേമാ മാലിനി

  • By Neethu
Google Oneindia Malayalam News

ദില്ലി: സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച വിഷയത്തില്‍ ബിജെപി എം.പി ഹേമാ മാലിനി രംഗത്ത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്‍ന്മാര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്നും, ക്ഷേത്ര പ്രവേശനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നും ഹേമാ മാലിനി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന നിയമം സൃഷ്ടിച്ചത് പുരുഷനാണെന്ന് എംപി പറഞ്ഞു. അഹമ്മദ്‌നഗറിലെ സാനി ഷിഗ്നാപ്പൂര്‍ ദേവി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഹേമാ മാലിനി.

hema-malini

കഴിഞ്ഞ ദിവസത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച സ്ത്രീ വിഗ്രഹത്തെ സ്പര്‍ശിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ക്ഷേത്രത്തില്‍ ഇതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയിരുന്നു.

English summary
hema malini against the discrimination between men and woman in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X