സമൂസ മുതല്‍ നെയ്യ് വരെ; വിദേശത്ത് നിരോധിച്ചതും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതുമായ 7 ഭക്ഷണങ്ങള്‍
ഭക്ഷണപ്രിയരേ, ഇനി പറയാന്‍ പോകുന്ന കാര്യം കേട്ട് നിങ്ങള്‍ ഞെട്ടരുത്. ഇനി പറയുന്ന ഭക്ഷണ സാധനങ്ങളുടെ പട്ടികയില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളുടെ പേരുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളെ വേദനിപ്പിക്കും. ഇന്ത്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട 7 ഭക്ഷണ സാധനങ്ങള്‍ ചില വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. അതെ സംഭവം ഉള്ളതുതന്നെയാണ്. ഈ ഭക്ഷണ സാധനങ്ങള്‍ നിരോധിക്കാനുള്ള ചില കാരണങ്ങള്‍ വളരെ വിചിത്രമാണ്. വിദേശത്ത് നിരോധിച്ചിട്ടുള്ളതും എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമായതുമായ 5 ഭക്ഷണങ്ങള്‍ ഇതാ:
സമൂസ: ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ് സമൂസ. ചെറിയ വിലയക്ക് ലഭിക്കുകയും ചെയ്യും . എന്നാൽ ദക്ഷിണാഫ്രിക്കൻ മേഖലയിലെ സൊമാലിയ 2011 മുതൽ സമൂസയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നിയമമനുസരിച്ച്, ഈ നിയമം ലംഘിക്കുന്നത് കഠിനമായ ശിക്ഷ ലഭിക്കുന്നതിന് കാരണം ആകും . ഈ ഭക്ഷണത്തിന്റെ ത്രികോണാകൃതി 'അൽ-ഷബാബ് ഗ്രൂപ്പിന്' ക്രിസ്തുമതത്തിന്റെ പ്രതീകമാണെന്ന് അവർ പറയുന്നു.

ച്യവനപ്രാശം: ഇന്ത്യയിൽ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ച്യവനപ്രാശം. ഉള്ളിൽ നിന്ന് നമ്മെ പോഷിപ്പിക്കുന്ന ആരോഗ്യകരമായ പോഷകങ്ങളാൽ നിറഞ്ഞതാണെന്ന് പറയപ്പെടുന്നു. എന്നാൽ 2005-ൽ കാനഡ ഇത് നിരോധിച്ചു. ഉൽപന്നത്തിൽ ഉയർന്ന അളവിൽ ലെഡും മെർക്കുറിയും ഉണ്ടെന്ന് പറഞ്ഞാണ് നിരോധനം എന്നാണ് റിപ്പോർട്ട്.
നെയ്യ്: ചെറിയ കുഞ്ഞുങ്ങളക്ക് പോലും നെയ് ചേർത്ത ഭക്ഷണം കൊടുക്കാറുണ്ട്. നെയ്യൽ ഒരുപാട് ഗുണമടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയിൽ, നെയ്യ് നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ പോഷകങ്ങളും ഉൾക്കൊള്ളുന്ന ഒന്നായാണ് കരുതുന്നത് . എന്നാൽ രക്തസമ്മർദ്ദം, ഹൃദയാഘാതം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്ക് നെയ്യ് കാരണമാകും എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയതിനാൽ അമേരിക്കയിൽ നിരോധിത ഉൽപ്പന്നമാണ്.
കെച്ചപ്പ്: കെച്ചപ്പ് ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. സമൂസയും പക്കോഡയും മുതൽ നൂഡിൽസും സാൻഡ്‌വിച്ചും വരെ കഴിക്കുമ്പോൽ കെച്ചപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഫ്രാൻസിൽ ചെന്നാൽ ഈ സാധനം കിട്ടില്ല. കൗമാരക്കാരുടെ അമിത ഉപഭോഗം ഫ്രഞ്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാജ്യം കെച്ചപ്പ് നിരോധിച്ചു.
ച്യൂയിംഗ് ഗം: സിംഗപ്പൂർ ശുചിത്വത്തിന് പേരുകേട്ട സ്ഥലമാണ്, കർശനമായ നിയമങ്ങളുണ്ട്. അതുകൊണ്ടാണ് 1992-ൽ രാജ്യം എല്ലാത്തരം ച്യൂയിംഗുകളുടെയും ഉപയോഗവും വിതരണവും വ്യാപാരവും നിയന്ത്രിച്ചത്. എന്നാൽ , അന്താരാഷ്ട്ര സമ്മർദ്ദം മൂലം, 2004-ൽ, ചികിൽസാപരമായ ഡെന്റൽ ച്യൂയിംഗ് ഗം ഉപഭോഗം രാജ്യം അനുവദിച്ചിട്ടുണ്ട്.
ച്യൂയിംഗ് ഗം: സിംഗപ്പൂർ ശുചിത്വത്തിന് പേരുകേട്ട സ്ഥലമാണ്, കർശനമായ നിയമങ്ങളുണ്ട്. അതുകൊണ്ടാണ് 1992-ൽ രാജ്യം എല്ലാത്തരം ച്യൂയിംഗുകളുടെയും ഉപയോഗവും വിതരണവും വ്യാപാരവും നിയന്ത്രിച്ചത്. എന്നാൽ , അന്താരാഷ്ട്ര സമ്മർദ്ദം മൂലം, 2004-ൽ, ചികിൽസാപരമായ ഡെന്റൽ ച്യൂയിംഗ് ഗം ഉപഭോഗം രാജ്യം അനുവദിച്ചിട്ടുണ്ട്
കബാബ്:ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് കബാബ്. വെജ് ആയാലും നോൺ വെജ് ആയാലും, എന്നാൽ വെനീസിൽ ഈ ഭക്ഷണം ലഭിക്കില്ലാ. രാജ്യത്ത് കബാബ് രോധിച്ചിട്ടുണ്ട്. നഗരത്തിന്റെ അലങ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി 2017-ൽ നഗരം കബാബ് കടകൾക്ക് നിരോധനം ഏർപ്പെടുത്തി.












Click it and Unblock the Notifications