വോട്ടര്‍ പട്ടികയില്‍ പേരില്ലേ?; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടെങ്കിലും പലകാരണങ്ങള്‍ കൊണ്ടും നിങ്ങളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ കണ്ടെന്ന് വരില്ല. ഈ പ്രശ്നം ഓണ്‍ലൈനായും ഓഫ് ലൈനായും നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാന്‍ കഴിയുന്നതാണ്. അതിനുള്ള മാര്‍ഗ്ഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്..
ഓണ്‍ലൈന്‍ മാര്‍ഗ്ഗം
* www.eci.nic.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഒണ്‍ലൈന്‍ വോട്ടര്‍ രജിസ്ട്രേഷന് എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക
* വൈബ്സൈറ്റില്‍ സൈന്‍ അപ് ചെയ്ത് യൂസര്‍ നെയിമും പാസ്വേര്ഡും തയ്യാറാക്കുക.
* തിരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഫോട്ടോയും മേല്‍വിലാസം വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളും അപ്ലോഡ് ചെയ്യുക.
* വെബ്സൈറ്റ് വഴി തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ മാര്‍ മുഖാന്തിരം രേഖകള്‍ ഹാജറാക്കാന്‍ സാധിക്കും.
ഓഫ് ലൈന്‍ മാര്‍ഗം..
*തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്നും തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നോ അപേക്ഷ ഫോം വാങ്ങിക്കുക.
*അപേക്ഷ ഫോം ശരിയായി പൂരിപ്പിച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ സഹിതം മണ്ഡലത്തിലെ വോട്ടേഴ്സ് സെന്ററില്‍ സമര്‍പ്പിക്കുക.
ആവശ്യമായ രേഖകള്‍
*പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷ ഫോമില്‍ പതിക്കുക)
*പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
*തിരിച്ചറിയില്‍ രേഖ
*റേഷന്‍ കാര്‍ഡ്
*ബാങ്ക് പാസ്പുക്ക്
*പാസ്പോര്‍ട്ട്
*ഡ്രൈവിങ് ലൈസന്‍സ്
*വൈദ്യുതി ബില്‍
*ഗ്യാസ് ബില്‍
*ഫോണ്‍ബില്‍
അപേക്ഷയുടെ പുരോഗതി വിലയിരുത്താന്‍ EPIC-അപേക്ഷ നമ്പര്‍ ടൈപ്പ് ചെയ്ത് 9211728082 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുക.

-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications