Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി വീട്ടിൽ എത്തിയ ഭർത്താവ് ഞെട്ടി, കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രം; എന്നാൽ

അങ്ങനെ വളരെ പ്രതീക്ഷയോടെ വിവാഹം കഴിഞ്ഞ വരന് വധു കൊടുത്തത് സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത ചതിയായിരുന്നു.

Marriage

വിവാഹവുമായി ബന്ധപ്പെട്ട പല രസകരമായ വാർത്തകളും അമ്പരപ്പുണ്ടാക്കുന്ന വാർത്തകളും അത്ഭുതപ്പെടുത്തുന്ന വാർത്തകളും ഒക്കെ നമ്മൾ കേൾക്കാറുണ്ട്. ഇനി പറയാൻ പോകുന്നത് അത്തരം ഒരു വിവാഹക്കാര്യമാണ്. വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്.

ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെ ഉണ്ടാവും. വരനായാലും വധുവിനായാലും അങ്ങനെ തന്നെ ആയിരിക്കും. അങ്ങനെ വളരെ പ്രതീക്ഷയോടെ വിവാഹം കഴിഞ്ഞ വരന് വധു കൊടുത്തത് സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത ചതിയായിരുന്നു. വിവാഹം കഴിഞ്ഞ് നല്ല രീതിയിൽ തന്നെയാണ് ഇവർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. എന്നാൽ ഒരാഴ്ച ആയപ്പോഴേക്കും എല്ലാം മാറിമറിഞ്ഞു.

അന്ന് വീട്ടിൽ ഭർത്താവ് ഉണ്ടായിരുന്നില്ല..

അന്ന് വീട്ടിൽ ഭർത്താവ് ഉണ്ടായിരുന്നില്ല..

ഭർത്താവ് വീട്ടിൽ നിന്ന് ദൂരെയായിരുന്ന ആ ദിസമായിരുന്നു ഭാര്യ ആ പണി കൊടുത്തത്. ആരുടേsയും കണ്ണിൽപ്പെടാതെ ആ വീട്ടിൽ നിന്നും അവൾ ഓടിപ്പോയി. റിപ്പോർട്ടുകൾ പ്രകാരം, ഓടിപ്പോകുന്നതിനിടയിൽ അവൾ എല്ലാ ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയി.

രാത്രി ഏറി വൈകിയായിരുന്നു ഭർത്താവ് എത്തിയത്..

രാത്രി ഏറി വൈകിയായിരുന്നു ഭർത്താവ് എത്തിയത്..

തർകുൽവ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആളുമായി യുവതിയുടെ വിവാഹം ഒരാഴ്ച മുമ്പ് ആഘോഷങ്ങളോടെയാണ് നടന്നത്. വിവാഹശേഷം നവദമ്പതികൾ സന്തോഷകരമായ ആജീവിതം നയിക്കുകയായിരുന്നു. എല്ലാം തികഞ്ഞതായി തോന്നി, കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞു.എന്നാൽ, വെള്ളിയാഴ്ച വൈകീട്ട് ജോലിക്ക് പോയ ഇയാൾ രാത്രി ഏറെ വൈകി വീട്ടിലെത്തിയപ്പോൾ ഭാര്യ വീട്ടിലില്ലാത്തത് കണ്ട് ഞെട്ടി. അവൻ പരിഭ്രാന്തനായി എല്ലായിടത്തും അവളെ തിരഞ്ഞു, അവൾ എവിടെയും ഇല്ലാത്തതിനാൽ നിരാശനായി.

അത് കണ്ടതോടെ സംഭവം മനസ്സിലായി..

അത് കണ്ടതോടെ സംഭവം മനസ്സിലായി..

ഭാര്യ ബന്ധുക്കളുടെ കാണാൻ പോയോ എന്നറിയാൻ അയാൾ അവരെ വിളിച്ചെങ്കിലും അവൾ അവിടെ ഇല്ലെന്ന് അവർ പറഞ്ഞു.
പിന്നീട്, വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച എല്ലാ ആഭരണങ്ങളും കുറച്ച് പണവും നഷ്ടപ്പെട്ടതായി അയാൾ മനസ്സിലാക്കി, ഇതോടെയാണ് ഭാര്യയെ കാണാതായിട്ടില്ലെന്നും ഒളിച്ചോടിപ്പോയെന്നും മനസ്സിലാക്കിയത്. ഇതിൽ മനംനൊന്ത് യുവാവ് ഭാര്യയ്ക്കും കാമുകനുമെതിരെ കേസെടുത്തു.

​ഗ്രാമത്തിലെ യുവാവുമായി നേരത്തെ തന്നെ ബന്ധം..

​ഗ്രാമത്തിലെ യുവാവുമായി നേരത്തെ തന്നെ ബന്ധം..

തന്റെ ഗ്രാമത്തിലെ ഒരു യുവാവുമായി വിവാഹത്തിന് മുമ്പ് യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതിനിടെ, പോലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുപോലെ നേരത്തേയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പിറ്റേന്ന് തന്നെ വരന്റെ വീട്ടുകാർക്ക് ഹൽവയിൽ മായം കവർത്തി നൽകി ബോധം കെടുത്തി സ്ഥലം വിട്ടടവധുവിനെക്കുറിച്ചുള്ള വാർത്ത സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+