കുട്ടിപ്പാവാടയിട്ട യുവതികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഷൂവില്‍ ഒളിക്യാമറയുമായി അഭിഭാഷകന്
ദില്ലി: കുട്ടിപ്പാവാടയും ധരിച്ച് പോകുന്ന സുന്ദരികളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ രഹസ്യ ഭാഗങ്ങള്‍ പകര്‍ത്താന്‍ വിരുതന്മാര് ഇറങ്ങിയിട്ടുണ്ട്. ഒളിഞ്ഞുനിന്ന് നോക്കുന്ന പതിവൊക്കെ മാറി ഇപ്പോള്‍ ഒരു മടിയുമില്ലാതെയാണ് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നത്. അതും കാലില്‍ ധരിക്കുന്ന ഷൂസില്‍ ക്യാമറ ഘടിപ്പിച്ച്.
സംഭവം നടക്കുന്നത് ദില്ലിയിലെ ഷോപ്പിംഗ് മാളിലാണ്. 34കാരനായ അഭിഭാഷകനാണ് ഈ കര്‍ത്തവ്യത്തിനു പിന്നില്‍. ആശിഷ് ശര്‍മ എന്നയാള്‍ വലതുകാലിലെ ഷൂവില്‍ ക്യാമറ ഘടിപ്പിച്ചാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ അനായാസം പകര്‍ത്തിയത്. ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു.

ചെക്കിംഗ് റൂമില്‍ നിന്ന് ഇയാള്‍ സംശയകരമായി രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടുന്നത്. സ്ഥാപനത്തിന്റെ മാനേജരും ഉദ്യോഗസ്ഥരും ഇയാളെ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്ന് 12 അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 16 ജിബി മെമ്മറി കാര്‍ഡാണ് ക്യാമറയില്‍ ഘടിപ്പിച്ചിരുന്നത്. ഇയാളുടെ സോഷ്യല്‍ അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണ് പോലീസ്. ഇയാള്‍ക്കെതിരെ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications