കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യശ്വന്ത് സിൻഹയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞു: ദില്ലിയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെന്ന്, കശ്

Google Oneindia Malayalam News

ശ്രീനഗർ: മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ശ്രീനഗറിലേക്ക് പോകാനെത്തിയപ്പോൾ ചൊവ്വാഴ്ചയാണ് സംഭവം. സിൻഹയെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. കൺസേൺഡ് സിറ്റിസൺസ് ഗ്രൂപ്പ് എന്ന എൻജിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു യശ്വന്ത് സിൻഹ കശ്മീരിലെത്തിയത്. സിൻഹയ്ക്ക് പുറമേ കപിൽ കാക്ക്, ഭരത് ഭൂഷൺ, സുശോഭ ബർണാഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. രാവിലെ 11.30ഓടെയാണ് സംഘം ശ്രീനഗർ വിമാനത്താവളത്തിലെത്തിയത്.

മരട് ഫ്ലാറ്റ്: സർക്കാരിനെതിരെ കാനം രാജേന്ദ്രൻ, ഉമടകളോട് അനുഭാവ സമീപനമെന്ന് മുഖ്യമന്ത്രിമരട് ഫ്ലാറ്റ്: സർക്കാരിനെതിരെ കാനം രാജേന്ദ്രൻ, ഉമടകളോട് അനുഭാവ സമീപനമെന്ന് മുഖ്യമന്ത്രി

yaswanthsinha-

അതേസമയം കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് മനസ്സിലാക്കാൻ ഈ സംഘം കശ്മീർ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. യശ്വന്ത് സിൻഹയോട് ദില്ലിയിലേക്കുള്ള വിമാനത്തിൽ തിരിച്ച് പോകാനാണ് ആവശ്യപ്പെട്ടത്. ബിജെപി സർക്കാരിന്റെ വിമർശകനായ സിൻഹ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടി കശ്മീരിലെ ജനങ്ങളെ ഒറ്റപ്പെടുത്തുന്നതാണെന്നാണ് സിൻ വിമർശിച്ചത്

English summary
High drama enfolds at Srinagar airport as Yashwant Sinha refuses to leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X