പെട്രോള്‍ വിലയില്‍ നേരിയ വര്‍ദ്ധന, ഡീസല്‍ വിലയില്‍ കുറവ്
ദില്ലി: പെട്രോള്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് വരുത്തി. അതേ സമയം ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്.
പെട്രോള്‍ ലിറ്ററിന് 58 പൈസ കൂട്ടുകയും ഡീസലിന് 31 പൈസ കുറയ്ക്കുകയും ചെയ്തു. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

വ്യാഴ്യാഴ്ച നടന്ന ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്.












Click it and Unblock the Notifications