ഹിന്ദി മാലൂം ഹേ...എട്ടാം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കണമെന്ന് !! സുപ്രീം കോടതിയിൽ ഹർജി
ദില്ലി: രാജ്യത്ത് സ്കൂളുകളിലെ 1 മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി വക്താവ് അഡ്വ. അശ്വിനി കുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.

ഹിന്ദി അറിയില്ല
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും, തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും, ഹിന്ദി വായിക്കാന്‍ അറിയാത്തത് നാണക്കേടാണെന്ന് അഡ്വ. അശ്വിന് കുമാര്‍ പറയുന്നു.

ഭരണഘടനയില്‍ ഉള്ളത്
ഇന്ത്യന്‍ ഭരണഘടന പ്രകാരം ആര്‍ട്ടിക്കിള്‍ 21 എ പ്രകാരം ഹിന്ദി പഠിപ്പിയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത് അനുസരിയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുഗമമാവും
എല്ലാ ഇന്ത്യക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ ഇത് സഹായിക്കും. പ്രാദേശിക ഭാഷകള്‍ മാത്രം അറിയുന്നവര്‍ ഒരു പൊതു ഇടത്തില്‍ എത്തുമ്പോള്‍ സംസാരിയ്ക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അശ്വിന് കുമാര്‍ പറയുന്നു.

ഇംഗ്ലീഷും നിര്‍ബന്ധം
എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് നിര്‍ബന്ധമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications