ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റി, 36 പേര്‍ കൊല്ലപ്പെട്ടു
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 06856 - 223400, 06856 - 223500, 09439741181, 09439741071 (ബി.എസ്.എന്‍.എല്‍), 07681878777 (എയര്‍ടെല്‍)
ഹൈദരാബാദ്: ഭൂവനേശ്വറിലേക്ക് പോവുകയായിരുന്ന തീവണ്ടി ആന്ധ്രയിലെ കുനേരു റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ച് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്
2/Helpline nos at Rayagada:BSNL LAND LINE NO.06856-223400, 06856-223500 BSNL MOBILES 09439741181, 09439741071, AIRTEL 07681878777
— Ministry of Railways (@RailMinIndia) January 21, 2017

8 coaches of Jagdalpur -Bhubaneswar Hirakhand express train derail near Rayagada (Odisha). pic.twitter.com/DTfqaAUJJa
— ANI (@ANI_news) January 21, 2017
എന്‍ജിന്‍, ലഗേജ് വാന്‍, രണ്ടു വീതം ജനറല്‍ സ്വീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, രണ്ട് എസി ടു ടയര്‍ കോച്ച്, എന്ന്വിവയാണഅ പാളം തെറ്റിയതെന്ന് ഈസ്റ്റ്‌കോസ്റ്റ് റെയില്‍വെ പിആര്‍ഒ ജെപി മിശ്ര പറഞ്ഞു.
Read in English: Jagdalpur-Bhubaneswar Express derails












Click it and Unblock the Notifications