കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല വീഡിയോ വൈറല്‍, കമിതാക്കള്‍ക്ക് ഊരു വിലക്ക്

  • By Sruthi K M
Google Oneindia Malayalam News

ആഗ്ര: കമിതാക്കളുടെ അശ്ലീല വീഡിയോ വൈറലായതോടെ ഇവരെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും പറഞ്ഞു വിടാന്‍ തീരുമാനം. ആഗ്ര സ്വദേശികള്‍ക്കാണ് ഊരു വിലക്ക് ലഭിച്ചിരിക്കുന്നത്. ഇവരുടെ സ്വകാര്യനിമിഷങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരുന്നു.

വീഡിയോ വൈറലായതോടെയാണ് പ്രദേശിക സാമുദായിര പഞ്ചായത്ത് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണുണ്ടായത്. കമിതാക്കളോട് നാടുവിടാന്‍ പഞ്ചായത്ത് കല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ഫോണിലായിരുന്നു ഇവരുടെ അശ്ലീല വീഡിയോ ഉണ്ടായിരുന്നത്.

porn

വീഡിയോ കണ്ട പെണ്‍കുട്ടിയുടെ സഹോദരി സ്വന്തം ഫോണിലേക്ക് ഷെയര്‍ ചെയ്യുകയും പിന്നീട് അവളുടെ കാമുകനെ കാണിക്കുകയും ചെയ്തു. എന്നാല്‍, സഹോദരിയുടെ കാമുകന്‍ ഈ വീഡിയോ ഫോണിലേക്ക് പകര്‍ത്തുകയാണ് ഉണ്ടായത്.

പിന്നീട് ഇവരുടെ പ്രേമം പൊളിഞ്ഞപ്പോള്‍ കാമുകന്‍ പ്രതികാരം തീര്‍ക്കാന്‍ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിപ്പിച്ചയാളെ പോലീസ് തിരയുകയാണ്. കമിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

English summary
a boy and a girl were forced to leave their homes and locality because of a porn video featuring them that went viral on the internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X