ഉന്നത ജാതിക്കാരിയെ വിവാഹം കഴിച്ചു, ദളിത് കുടുംബത്തിന് മരണ ശിക്ഷ
ദളിത് യുവാവ് പ്രദീപ് ജാട്ട് വിഭാഗക്കാരിയായ സുശീലയെ വിവാഹം കഴിച്ചിരുന്നു. സുശീലയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം.
സോനേപത് : രാജ്യത്ത് ദളിതര്‍ക്കെതിരായ ആക്രമണം തുടരുന്നതിനിടെ ഹരിയാനയില്‍ ദുരഭിമാനക്കൊല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ദളിത് കുടുംബത്തിലെ മൂന്നു പേരെ വെടിവച്ച് കൊന്നു. പഞ്ചാബിലെ സോനേപതിലാണ് സംഭവം.
ദളിത് യുവാവും മതാപിതാക്കളുമാണ് വെടിയേറ്റ് മരിച്ചത്. ദളിത് യുവാവ് പ്രദീപ് ജാട്ട് വിഭാഗക്കാരിയായ സുശീലയെ വിവാഹം കഴിച്ചിരുന്നു. സുശീലയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. വെള്ളിയാഴ്ച സുശീലയുടെ സഹോദരന് മനു പ്രദീപിന്റെ ഖര്ഖോഡയിലെ വീട്ടിലെത്തി പ്രദീപിനെയും മാതാപിതാക്കളെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനിടെ ഗര്‍ഭിണിയായ സുശീലയ്ക്കും പ്രദീപിന്റെ സഹോദരന് സൂരജിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസിലെ പ്രതിയാണ് മനു. മോഷ്ടിച്ച എസ് യുവിയിലാണ് ഇയാള്‍ കൃത്യം ചെയ്യുന്നതിന് എത്തിയത്.
പ്രദീപിന്റെയും മാതാപിതാക്കളുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications