Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഫി ഷോപ്പുകള്‍ക്ക് മറവില്‍ ഹുക്ക സെന്ററുകള്‍

ഹൈദരാബാദ്: പബുകള്‍ പോലെ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതാണ് ഹുക്ക സെന്ററുകള്‍. ഹൈദരാബാദ് സിറ്റിയില്‍ കോഫി ഷോപ്പുകള്‍ക്ക് മറവില്‍ ഹുക്ക സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.

റസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കരസ്ഥമാക്കി ഇതിന് മറവിലാണ് ഹുക്ക സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സിറ്റിയില്‍ ഇപ്പോള്‍ 500 ഓളം ഹുക്ക സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

hookahpens

പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ഹുക്ക സെന്ററുകള്‍ അടച്ചുപൂട്ടി. ഇപ്പോള്‍ ഹുക്ക പേനകളാണ് യുവാക്കളെ ആകര്‍ഷിച്ചിരിക്കുന്നത്. സെന്ററുകളില്‍ നടത്തിയ പരിശോധനയില്‍ നിന്നും ഹുക്ക പേനകളും കണ്ടെത്തി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹുക്ക പേനകള്‍ വന്‍ പ്രചാരം നേടിയിരിക്കുകാണ്. ഇ സിഗരറ്റിനോട് സമാനമായി പ്രവര്‍ത്തിക്കുന്ന പേനകള്‍ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളാണ് വരുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+