'അരും ക്രൂരത!!!': മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനോട് ആശുപത്രി ജീവനക്കാരന് ചെയ്തത്; വീഡിയോ കാണാം!!!
നിറുത്താതെ കരഞ്ഞ കുഞ്ഞിന്റെ കാല് ഹോസ്പിറ്റല്‍ ജീവനക്കാരന് തിരിച്ചൊടിച്ചു. മൂന്ന് ദിവസം പ്രായമുള്ള കുട്ടിയോടായിരുന്നു ഈ ക്രൂരത.
ഡെറാഡൂണ്‍: മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോട് ഡറാഡൂണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരന് ചെയ്തത്. കുഞ്ഞ് നിറുത്താതെ കരഞ്ഞതോടെ ദേഷ്യം പിടിച്ച് ജിവനക്കാരന് കുഞ്ഞിന്റെ കാല് തിരിച്ചൊടിച്ചു. റുക്കിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. അയാള്‍ കുട്ടിയുടെ കാല് തിരിച്ചൊടിക്കുന്നത് സിസിടിവിയല്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.

ജനുവരി 25ന് ജനിച്ച കുട്ടിയെ 28നാണ് ശ്വസന സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് റുക്കിയിലെ ചൈല്‍ഡ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ കിടത്തിയിരുന്ന മുറിയിലുണ്ടായിരുന്ന ജീവനക്കാരന് കുട്ടി ഉണര്‍ന്ന കരയാന്‍ തുടങ്ങിയപ്പോള്‍ കട്ടിലിനടുത്തെത്തി. കുട്ടിയുടെ ഡയപ്പര്‍ മാറ്റുന്നതിനിടെ കാലില്‍ പിടിച്ച് തിരിച്ചൊടിക്കുകയായിരുന്നു. കുട്ടി കരച്ചില് തുടര്‍ന്നെങ്കിലും ഇയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല.
കുട്ടിയെ ചികിത്സയ്ക്കായി ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒരു കാലില്‍ ഒടിവുണ്ടെന്ന് കണ്ടെത്തിയത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് അന്വേഷണം നടത്തി വരികയാണ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications