കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന് കോണ്‍ഗ്രസിന്‍റെ പൂര്‍ണ പിന്തുണ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ശശി തരൂരിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും തരൂരിനെ അനുശോചനം അരിയിച്ചിരുന്നു. അന്വേഷണത്തിലൂടെ സത്യം പുറത്ത് വരട്ടെയെന്നാണ് ബിജെപിയുടെ നിലപാട്. സുനന്ദയുടെ മരണം അന്വേഷിയ്ക്കാന്‍ പ്രത്യേകസംഘം വേണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.

സുനന്ദയുടെ മരണം സ്വാഭാവികമരണമാണെന്നായിരുന്നു കെ സുധാകരന്‍ എംപി പ്രതികരിച്ചത്. മരണ വാര്‍ത്തയറിഞ്ഞ തരൂര്‍ പൊട്ടുക്കരയുന്നുണ്ടായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുനന്ദയുടേത് പെട്ടന്നുള്ള അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സുന്ദയുടെ മരണത്തിലെ ദുരൂഹതകളേറെുന്നു. പാക് മാധ്യമപ്രവര്‍ത്തകയുമായി തരൂരിന് അടുപ്പമുണ്ടെന്ന് സുനന്ദ ആരോപിച്ചിരുന്നു. ഈ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ പെട്ടന്നുള്ള സുനന്ദയുടെ മരണം പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിയ്ക്കുന്നത്.

English summary
How has the Congress reacted to Sunanda's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X