'പ്രധാനമന്ത്രി മോദിക്ക്' എത്ര ശമ്പളം കിട്ടും?
ദില്ലി: പ്രധാനമന്ത്രി പ്രധാനമന്ത്രിക്കസേര എന്നൊക്കെയുള്ള വാക്കുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരിയ്ക്കുകയാണല്ലോ മാധ്യമങ്ങളും സാധാരണക്കാരും രാഷ്ട്രീയക്കാരും. ഇന്ത്യുടെ പ്രധാനമന്ത്രിപദം ലോകം ഉറ്റുനോക്കുന്നത് തന്നെ. എന്നാല്‍ പ്രധാനമന്ത്രിക്കസേരയിലേക്ക് അടുക്കുന്ന നരേന്ദ്രമോദിയ്ക്ക് എന്ത് ശമ്പളം കിട്ടുമെന്ന് ആലോചിച്ചിട്ടുണ്ടോ?
മോദിയുടെ ജീവിത ആകെ മാറന്‍ പോലുകയല്ലെ. ശമ്പളത്തിലും ഇനിയെന്തായാലും ഹൈക്ക് കി്ട്ടുമെന്ന കരുതിക്കൊള്ളൂ. മന്‍മോഹന്‍ സിംഗിന് ലഭിച്ചിരുന്ന പ്രതിമാസ ശമ്പളം എത്രയായിരുന്നെന്നറിയാമോ 1.6 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ അടിസ്ഥാന ശമ്പളം 50,000 രൂപയാണ്. മറ്റ് ആനുകൂല്യങ്ങള്‍ കൂടി ചേര്‍ന്നാണ് 1.6 ലക്ഷം രൂപ മന്‍മോഹന്‍സിംഗിന് ശമ്പളമായി ലഭിച്ചത്.

അടിസ്ഥാന ശമ്പളമായ അന്‍പതിനായിരത്തിന് പുറമെ സംച്വറി അലവന്‍സ് 3,000 രൂപ, ഡെയ്‌ലി അലവന്‍സ് 62,000 രൂപ, എംപി അലവന്‍സ് 45,000 രൂപ എന്നിങ്ങനെയാണ് മന്‍മോഹന്‍ സിംഗിന് ലഭിച്ചിരുന്ന ശന്പളം. എന്തായാലും ഇതിനോട് അടുത്ത ഒരു തുക തന്നെയാകും മോദിയ്ക്കും ലഭിയ്ക്കുക, ഇതിന് പുറമെ പ്‌ഴ്‌സണല്‍ സ്റ്റാഫ്, സ്‌പെഷ്യല്‍ ജെറ്റ് ഔദ്യോഗിക വസതി എന്നിവയും മോദിയ്ക്ക് ലഭിയ്ക്കും












Click it and Unblock the Notifications