കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലുള്ള ഡോക്ടര്‍ന്മാരെ ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ ലക്ഷ്യങ്ങള്‍...

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ഡോക്ടര്‍ന്മാരെ സേവനത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് അയക്കുന്നതിന് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ സേവനത്തിനായി എത്തുന്ന ഇവര്‍ ഇന്ത്യക്കെതിരെയുള്ള വിഷവിത്ത് പാകാന്‍ വേണ്ടി താവളം ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലേക്ക് എത്തിയ ഇത്തരം ഡോക്ടര്‍ന്മാരെ തിരച്ചറിയുകയും ചെയ്യ്തിട്ടുണ്ട്. പഠനത്തിന്റെ പേരില്‍ ഇന്ത്യയിലേക്ക് എത്തിയ ചില ഡോക്ടര്‍ന്മാരെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവര്‍ക്ക് ഐസിസ് ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചത്.

pakindia

നേപ്പാളില്‍ ഭൂമികുലുക്കം സംഭവിച്ചപ്പോള്‍ ഒരു സംഘം പോലീസുക്കാരെ ചികിത്സാ സേവനത്തിനായി അയക്കുകയുണ്ടായി. എന്നാല്‍ പാകിസ്ഥാന്റെ സേവനത്തെ നേപ്പാള്‍ എതിര്‍ത്തു. നേപ്പാളുകാര്‍ക്ക് പാകിസ്താനികള്‍ ചികിത്സിക്കുന്നത് താല്‍പര്യമില്ലെന്ന് കാണിച്ചുക്കൊണ്ടാണ് നിരസിച്ചത്.

ദുരന്തബാധിത പ്രദേശങ്ങള്‍ കണ്ടെത്തി വീണ്ടും ഡോക്ടര്‍ന്മാരെ അയക്കുകയാണ് പാക് വീണ്ടും ചെയ്തത്. രോഗികളോട് അടുത്ത ബന്ധം സൃഷ്ടിക്കുന്ന ഇവര്‍ പിന്നീട് ആന്റി ഇന്ത്യ മെസേജുകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. വിദഗ്ദ ഡോക്ടര്‍ന്മാരായ ഇവരെ രോഗികള്‍ വിശ്വസിക്കുന്നതോടൊപ്പം ചിലരെങ്കിലും ഇവരുടെ കെണിയില്‍പ്പെട്ടു പോകുന്നു.

English summary
The Pakistan's ISI always has a trick up its sleeve when it comes to India. The latest is sending in doctors from Pakistan to various countries who in turn have been told to spread an anti India message.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X