വോട്ടേഴ്സ് ഐഡി കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കേണ്ട ഡ്യൂപ്ലിക്കേറ്റ് എടുക്കാന്‍ ഇതാ വഴി
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഈ സമയത്ത് സമ്മതിദാനാവകാശം വിനോയിക്കണമെങ്കില് ഏറ്റവും നിര്‍ബന്ധമായി വേണ്ടത് വോട്ടേഴ്സ് ഐഡിയാണ്. എന്നാല്‍ നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാര്‍ഡുകള്‍ കൈമോശം വരികയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലോ? പേടിക്കേണ്ട വോട്ടോഴേസ് ഐഡി കാര്‍ഡുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ നമ്മുക്ക് എളുപ്പത്തിന്റെ ലഭിക്കും. അതിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്

തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ നിന്ന് EPIC-002 ഫോാം വാങ്ങി ഡ്യൂപ്ലീക്കേറ്റ് വോട്ടോഴ്സ് ഐഡിക്ക് അപേക്ഷിക്കാം.നമ്മുടെ പേരും അഡ്രസും ഉള്‍പ്പെടെയുള്ള പ്രാഥമിക വിവരങ്ങള്‍ ഫോമില്‍ ഫില്‍ ചെയ്യണം.ആവശ്യമുള്ള അനുബന്ധ രേഖകള്‍ക്കൊപ്പം ഫോം ഓഫീസില്‍ തന്നെ സമര്‍പ്പിക്കു. വെരിഫിക്കേഷന് ശേഷം നിങ്ങള്‍ക്ക് പുതിയ വോട്ടേഴ്സ് ഐഡി കാര്‍ഡ് ലഭിക്കും.
ഓണ്‍ലൈനായാണ് അപേക്ഷിക്കുന്നതെങ്കില്‍ ഇങ്ങനെ
ചീഫ് ഇലക്ടറര്‍ ഓഫീസര്‍ വെബ്സൈറ്റ് തുറക്കുക. EPIC-002 ഫോം ഡൗണ്‍ലോഡ് ചെയ്യുക.അഡ്രസ് പ്രൂഫ്, തരിച്ചറിയല്‍ രേഖകള്‍ എന്നിവയും ചേര്‍ത്ത് ഫോം ഫില്‍ ചെയ്ത് നല്‍കുക. ഫില്‍ ചെയ്ത ഫോം ഇലക്ടറല്‍ ഓഫീസില്‍ സമര്‍പ്പിക്കുക. അവിടുന്ന് ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും.അപേക്ഷയുടെ പുരോഗതി റഫറന്ല് നമ്പറിന്റെ സഹായത്തോടെ കണ്ടെത്താം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications