കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്എസ് ഫൂൽക്ക ആം ആദ്മി വിട്ടു; കെജ്രിവാളിന് രാജികത്ത് നൽകി, കാരണം വെള്ളിയാഴ്ച അറിയാം!!

Google Oneindia Malayalam News

ദില്ലി: മുതിർന്ന അഭിഭാഷകൻ എച്ച്എസ് ഫൂൽക്ക ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ചതിന്റെ കാരണം വ്യക്തമല്ല. രാജിവെക്കാനുള്ള കാരണം വെള്ളിയാഴ്ച വ്യക്തമാക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കെജ്രിവാളിന് രാജിക്കത്ത് വ്യഴാഴ്ച നൽകിയെന്നും അദ്ദേഹം ടിറ്ററിൽ കുറിച്ചു.

<strong>കോണ്‍ഗ്രസില്‍ ക്ലീന്‍ ഇമേജുമായി രാഹുല്‍, മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കടമ്പകള്‍!</strong>കോണ്‍ഗ്രസില്‍ ക്ലീന്‍ ഇമേജുമായി രാഹുല്‍, മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കടമ്പകള്‍!

2018 ഒക്ടോബറിൽ ഫൂൽക്ക എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപ കേസിൽ ഇരകൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് എച്ച്എസ് ഫൂൽക്ക. 2014ല ലോക്സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കുവേണ്ടി മത്സരിച്ച് തോൽക്കുകയായിരുന്നു.

HS Phoolka

പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 117 അംഗ പഞ്ചാബ് നിയമസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

English summary
Senior Advocate HS Phoolka on Thursday resigned from the Aam Aadmi Party (AAP). Phoolka has not yet given the reason for his decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X