വെടിയേറ്റ് മരിച്ച നർത്തകിയുടെ ഭർത്താവും മരിച്ചു!!! കൊലപാതകമെന്ന് ബന്ധുക്കൾ...വീഡിയോ വൈറൽ
തനിക്കൊപ്പം നൃത്തം ചെയ്യാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ബില്ല എന്ന യുവാവാണ് കുല്‍വിന്ദറിനെ വെടിവെച്ച് കൊന്നത്.
ചണ്ഡിഗഡ്: പഞ്ചാബിലെ ബദിന്തയില് വെടിയേറ്റ് മരിച്ച നര്‍ത്തകിയുടെ ഭര്‍ത്താവിനെയും ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിന്ത സ്വദേശിയായ രജീന്ദ്രര് സിംഗാണ് മരിച്ചത്.

രജീന്ദ്രറിന്റെ ഭാര്യയും നര്‍ത്തകിയുമായിരുന്ന കുല്‍വിന്ദര്‍ കൗര്‍ ഡിസംബര്‍ 5നാണ് ഒരു വിവാഹാഘോഷത്തിന് ഇടേ വെടിയേറ്റ് മരിച്ചത്. മരിയ്ക്കുമ്പോള്‍ 2 മാസം ഗര്‍ഭിണിയായിരുന്നു കുല്‍വിന്ദര്‍. ഈ ഞെട്ടലില്‍ നിന്ന് കുടുംബം മുക്തമാകുന്നതിന് മുമ്പേയാണ് രജീന്ദ്രറിന്റെ മരണം.

തനിക്കൊപ്പം നൃത്തം ചെയ്യാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ബില്ല എന്ന യുവാവാണ് കുല്‍വിന്ദറിനെ വെടിവെച്ച് കൊന്നത്. വിവാഹഘോഷത്തിന് ഇടേ സ്റ്റേജില്‍ നൃത്തം ചെയ്യുകയായിരുന്നു കുല്‍വിന്ദര്‍. ഈ സമയം ആളുകള്‍ക്ക് ഇടയില്‍ നിന്ന് മദ്യപിച്ച് ബോധം കെട്ട ബില്ല വെടിവെയ്ക്കുകയായിരുന്നു.

കുല്‍വിന്ദര്‍ വെടിയേറ്റ് വീഴുന്ന വീഡിയോ വൈറലായിരുന്നു. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനും പൊലീസിന് ആയി. ഗര്‍ഭിണിയായ ഭാര്യയുടെ മരണം ശേഷം വലിയ വിഷമത്തിലായിരുന്നു രജീന്ദറെന്ന് വീട്ടുകാര്‍ പറയുന്നു.

രവീന്ദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുല്‍വിന്ദറിന്റെ മരണം ഒത്തുതീര്‍ക്കാന്‍ ബില്ലയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
ശരീരാസ്വസ്ഥതകളാല് രവീന്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ മകനെ മരിച്ച് പോയെന്നാണ് അറിഞ്ഞതെന്ന് രവീന്ദറിന്റെ അച്ഛന് പറയുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications