വാഹനങ്ങള്‍ പോകുന്നതിനിടെ ചെന്നൈയില്‍ റോഡ് ഇടിഞ്ഞ് ഗര്‍ത്തമായി!!പിന്നെ സംഭവിച്ചത്!! വീഡിയോ കാണാം...
ചെന്നൈയിലെ മൗണ്ട് റോഡിലെ ഒരു ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഈ ഗര്‍ത്തത്തിലേക്ക് വാഹനങ്ങള്‍ പതിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം.
ചെന്നൈ: വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് ഇടിഞ്ഞ്താണ് ഗര്‍ത്തമായി. ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ മൗണ്ട് റോഡിലെ ഒരു ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഈ ഗര്‍ത്തത്തിലേക്ക് വാഹനങ്ങള്‍ പതിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം.
ആദ്യം തമിഴ്നാട് സര്‍ക്കാര്‍ ബസാണ് ഗര്‍ത്തത്തില്‍ പതിച്ചത് പിന്നാലെ വന്ന കാറും ഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. അപകട്ടില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതിനു പിന്നാലെ ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍ ഇവിടേക്ക് എത്തിയിരുന്നു.

പ്രദേശത്ത് പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതവും വഴിതിരിച്ചു വിട്ടിരുക്കുകയാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങളെ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. എത്രപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല.
മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തുരങ്ക നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് റോഡിലെ മണ്ണ് അയഞ്ഞാണ് ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് വിലയിരുത്തുന്നത്. ഇതാദ്യമായിട്ടല്ല ഇത്തരമൊരു സംഭവം ഇവിടെ ഉണ്ടാകുന്നത്. മാര്‍ച്ച് 30നും സമാനമായ സംഭവം ഉണ്ടായിരുന്നു.
ഇതേ ഏരിയയില്‍ തന്നെ റോഡ് ഇടിഞ്ഞ്താണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഭൂഗര്‍ഭ മേെട്രാറെയിലിന്റെ നിര്‍മ്മാണം സമീപ പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന തുരങ്ക നിര്‍മ്മാണത്തെ തുടര്‍ന്നാണ് റോഡ് ഇടിഞ്ഞ് താഴുന്നതെന്നാണ് പോലീസ് പറയുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications