പട്ടിക്കൊപ്പം ഭാര്യ സെക്സ് ചെയ്യണം!! ഭര്‍ത്താവിന്റെ ഭീഷണി!! അന്നു രാത്രി... ഭര്‍ത്താവ് അറസ്റ്റില്‍
നാലു മാസമായി പീഡനം നേരിടുകയാണെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി
ബംഗളൂരു: ലൈംഗിക വൈകൃതത്തിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 25കാരിയായ സ്വന്തം ഭാര്യയെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിനാണ് ട്രക്ക് ഡ്രൈവര്‍ കൂടിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

25 കാരിയായ ഭാര്യയോടു പട്ടിയുമായി സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തത്. ഭാര്യ തന്നെയാണ് പോലീസില്‍ ഇതേക്കുറിച്ചു പരാതി നല്‍കിയത്.

പട്ടിയുമായി സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കുക മാത്രമല്ല അനുസരിച്ചില്ലെങ്കില്‍ മൂന്നു കുട്ടികളേയും തന്നെയും വീട്ടില്‍ നിന്നു പുറത്താക്കുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ നാലു മാസങ്ങളോളമായി അറപ്പുളവാക്കുന്ന തരത്തിലുള്ള അശ്ലീല വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ തന്നെ കാണിക്കുന്ന ഭര്‍ത്താവ് അതുപോലെ ചെയ്യാന്‍ പ്രേരിപ്പിച്ചതായും യുവതി വെളിപ്പെടുത്തി.

മാര്‍ച്ച് 22നാണ് രാത്രി 10 മണിക്കു ശേഷം ഭര്‍ത്താവ് പട്ടിയുമായി വന്നത്. ഇന്നു രാത്രി പട്ടിയോടൊപ്പം കിടക്കുകയും സെക്സില്‍ ഏര്‍പ്പെടുകയും ചെയ്തില്ലെങ്കില്‍ വീട് വിട്ടുപോവണമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വിശദമാക്കി.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തങ്ങളുടെ വിവാഹം നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രൂരമായ പീഡനമാണ് ഭര്‍ത്താവില്‍ നിന്നു നേരിടേണ്ടിവന്നത്. ശാരീരികമായി മാത്രമല്ല, മാനസികമായും അയാള്‍ തന്നെ ഉപദ്രവിച്ചതായി യുവതി വെളിപ്പെടുത്തി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications