ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ ഭർത്താവ് പൊള്ളിച്ചു!!! അജ്ഞാതനോട് ഫോണിൽ സംസാരിച്ചതിന്
യുവതി സംസാരിച്ചത് കാമുകനോടാണെന്ന് സംശയിച്ചിട്ടായിരുന്നു ഇത്.
ഉദയ്പൂര്‍: അജ്ഞാതനായ വ്യക്തിയോട് ഫോണില്‍ സംസാരിച്ച യുവതിയുടെ മുഖവും ജനനേന്ദ്രിയവും ഭര്‍ത്താവ് പൊള്ളിച്ചു. യുവതി സംസാരിച്ചത് കാമുകനോടാണെന്ന് സംശയിച്ചിട്ടായിരുന്നു ഇത്. എന്നാല്‍ അതൊരു റോങ് നമ്പര്‍ ആയിരുന്നു.
യുവതിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവിനേയും അച്ഛനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

22 വയസ്സുള്ള ജംക്കുവിനാണ് ഭര്‍ത്താവിന്റെ ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ജംക്കുവിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഇയാളോട് യുവതി സംസാരിക്കുന്നത് ഭര്‍ത്താവും അച്ഛനും കേള്‍ക്കാന്‍ ഇടയായി.

2 വര്‍ഷമായി ജംക്കുവിന്റേയും ഭങ്കാ ഗമേട്ടിയുടേയും വിവാഹം കഴിഞ്ഞത്. ഭാര്യയെ സംശയമായിരുന്നു ഗമേട്ടിയ്ക്ക്.

ജംക്കു സംസാരിച്ചത് കാമുകനോടാണെന്ന് ഗമേട്ടി ആരോപിച്ചു. ഇത് പറഞ്ഞ് യുവതിയെ പൊതിരെ തല്ലി. ഇതിനിടെ ഭര്‍ത്താവിന്റെ അച്ഛന് ലെഹരി ലാല്‍ ചെന്ന് ചട്ടുകം ചൂടാക്കി വന്നു.

ചൂടുള്ള ചട്ടുകം കൊണ്ട് ചുവതിയുടെ മുഖത്തും മാറത്തും, ജനനേന്ദ്രിയത്തിലുമാണ് ഭര്‍ത്താവ് പൊള്ളലേല്‍പ്പിച്ചത്.

യുവതിയുടെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ഭര്‍ത്താവും സംസാരിച്ചിരുന്നു. എന്നാല്‍ ഇത് റോങ്ക് നമ്പറാണെന്ന് വ്യക്തമായി.

ഗാര്‍ഹികപീഡനത്തിന് ജംക്കുവിന്റെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications