ഹണിമൂണിനിടെ വിമാനത്തില്‍ ഭാര്യയുമായി വഴക്കിട്ടു; ഭര്‍ത്താവ് പാതിവഴിയില്‍ ഇറങ്ങിപ്പോയി
പറ്റ്ന: തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇടയ്ക്ക് വഴക്കുണ്ടാക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഇടയക്ക് വഴക്കിട്ടും പിന്നെ ഇണങ്ങിയുമൊക്കെ പോകുന്നതാണ് ജീവിതം. എന്നാല്‍, വിമാനത്തില്‍വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭര്‍ത്താവ് പാതിവഴിയില്‍ ഇറങ്ങിപ്പോവുകയും ചെയ്ത അപൂര്‍വ സംഭവത്തിനാണ് പറ്റ്ന വിമാനത്താവളം കഴിഞ്ഞദിവസം സാക്ഷിയായത്.
ഗോവയില്‍ നിന്നും കൊല്‍ക്കത്ത-പറ്റ്ന-ലക്നൗ വഴി ദില്ലിയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഭാര്യയും ഭര്‍ത്താവും. ആറുപേരടങ്ങുന്ന ഇവരുടെ സംഘം ഗോവയില്‍ ഹണിമൂണിന് പോയി മടങ്ങുകയായിരുന്നു. ഗോവയില്‍ നിന്നും ലക്നൗവിലേക്കായിരുന്നു യാത്ര. എന്നാല്‍, മടങ്ങുംവഴി ഭാര്യയും ഭര്‍ത്താവും വിമാനത്തില്‍ രൂക്ഷമായി വാക്കേറ്റമുണ്ടാവുകയായിരുന്നു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് ചെയ്ത് ഇയാള്‍ റോഡുമാര്‍ഗം നാട്ടിലേക്കു പോവുകയായിരുന്നെന്നാണ് വിവരം. ഭാര്യയും മറ്റു യാത്രക്കാരുമാകട്ടെ ഭര്‍ത്താവില്ലാതെ ലക്നൗവിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഹണിമൂണില്‍ തന്നെ ഇത്തരത്തിലാണെങ്കില്‍ ഇവരുടെ ഭാവി ജീവിതം എന്താകുമെന്നാണ് വിമാനജീവനക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications