ഭാര്യയ്ക്ക് വിവാഹ മോചന നോട്ടിസ് നല്‍കി ഭര്‍ത്താവിന്റെ ഭീഷണി: സംഭവം ഇങ്ങനെ..
മാമ്പ്ര: ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹ മോചന നോട്ടീസ് നല്‍കി ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഭീഷണി. ഇതേ തുടര്‍ന്ന് 27 കാരിയായ യുവതി പോലീസില്‍ പരാതി നല്‍കി. ഇതേ സമയം പരാതി നല്‍കിയയിതനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.
ഭര്‍ത്താവ് അഹമ്മദ് അന്‍സാരിക്കെതിരെ മാമ്പ്ര സ്വദേശി 27 കാരിയായ ഷഖീറ അന്‍സാരിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കിയതിനാല്‍ ഷഖീറയില്‍ നിന്ന് അഹമ്മദ് അന്‍സാരി വീണ്ടും പണം ആവശ്യപ്പെട്ടതായും ആരോപിക്കപ്പെടുന്നുണ്ട്.

അന്‍സാരി ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് ഷഖീരയെ നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് മാമ്പ്ര പോലീസ് കേസെടുത്ത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെയും അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications