കാമുകിയുടെ മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചയാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബന്ജാര ഹില്‍ പോലീസ് ആണ് ഗോവിന്ദ് എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ് പറഞ്ഞു.
പതിനേഴുവയസുള്ള പെണ്‍കുട്ടിയുടെ അമ്മയുമായി ഗോവിന്ദിന് ഏറെക്കാലമായി അടുപ്പമുണ്ട്. അടുപ്പത്തിന്റെ പേരില്‍ സ്ഥിരമായി സ്ത്രീയുടെ വീട സന്ദര്‍ശിക്കുന്ന ഗോവിന്ദ് പെണ്‍കുട്ടിയെ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ച് പണം സമ്പാദിക്കാമെന്ന് യുവതിയെ പ്രേരിപ്പിക്കുകയായിരുന്നു. വിസമ്മതിച്ച പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുന്നതും പതിവാക്കി.

കഴിഞ്ഞവര്‍ഷം പെണ്‍കുട്ടിയെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തിയെങ്കിലും ജനുവരി 3ന് വീണ്ടും കാണാതായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം പോലീസ് നടത്തിയ തിരച്ചിലിലാണ് പിന്നീട് കണ്ടെത്തിയത്. അടിക്കടി കാണാതാകുന്നതിനെക്കുറിച്ച് പോലീസ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴായിരുന്നു ഗോവിന്ദിന്റെ പീഡനം പുറത്തായത്.
പെണ്‍കുട്ടിയുടെ പ്രായം പോലീസ് സ്ഥിരീകരിച്ചു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന ഗോവിന്ദിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications