Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ വന്ന മകന്‍ കണ്ടത് യുവാവുമായി വിധവയായ അമ്മയുടെ ലൈംഗിക ബന്ധം!! പിന്നെ സംഭവിച്ചത്!!

വിധവയായ അമ്മ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മകന്‍ കണ്ടിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചത്.

ഹൈദരാബാദ്: അമ്മയെ തീവച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ പെഡ്ഡെമോളിലാണ് സംഭവം. തീപൊള്ളലില്‍ പരുക്കേറ്റ മകന്റെ ഭാര്യ ചികിത്സയിലാണ്.

വിധവയായ അമ്മ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മകന്‍ കണ്ടിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചത്. യെല്ലമയെയാണ് മകന്‍ കൃഷ്ണ തീവച്ച് കൊന്നത്.

 മകന്‍ നേരില്‍ കണ്ടു

മകന്‍ നേരില്‍ കണ്ടു

ഭര്‍ത്താവ് മരിച്ച യെല്ലമ്മ മകന്‍ കൃഷ്ണയും ഭാര്യ ബുജ്ജമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് നരേഷ് എന്ന യുവാവുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. വെള്ളിയാഴ്ച കൃഷ്ണ വീട്ടിലേക്ക് വരുമ്പോള്‍ യെല്ലമ്മയും നരേഷും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടിരുന്നു

 പഞ്ചായത്തില്‍ വിശദീകരണം

പഞ്ചായത്തില്‍ വിശദീകരണം

ശനിയാഴ്ച ഇക്കാര്യം കൃഷ്ണ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. യെല്ലമ്മ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിഷേധിച്ചിരുന്നതായും നരേഷ് പഞ്ചായത്തില്‍ വ്യക്തമാക്കി.

 വിട്ടു നില്‍ക്കാന്‍ നിര്‍ദേശം

വിട്ടു നില്‍ക്കാന്‍ നിര്‍ദേശം

താന്‍ മോഷണത്തിനായിട്ടാണ് അവിടേക്ക് ചെന്നതെന്നും അവിടെ നിന്ന് 10,000 രൂപ വില വരുന്ന വസ്തു വകകള്‍ മോഷ്ടിച്ചിരുന്നുവെന്നും നരേഷ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് കൃഷ്ണയുടെ കുടുംബത്തിന് 10,000 രൂപ നല്‍കാനും ഇവരില്‍ നിന്ന് അകന്നു നില്‍ക്കാനും പഞ്ചായത്ത് നരേഷിനോട് ആവശ്യപ്പെട്ടു.

 തീകൊളുത്തി

തീകൊളുത്തി

സംഭവങ്ങള്‍ക്ക് ശേഷം ശനിയാഴ്ച വൈകിട്ട് യെല്ലമ്മയും മരുമകളും ഈ വിഷയത്തില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ യെല്ലമ്മ മണ്ണെണ്ണ ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തി. ഇത് കണ്ട് വരികയായിരുന്ന കൃഷ്ണ യെല്ലമ്മയെ തീ കൊളുത്തുകയായിരുന്നു.

 ഭാര്യയ്ക്ക് പരുക്ക്

ഭാര്യയ്ക്ക് പരുക്ക്

അമ്മയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണയും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് പൊള്ളലേറ്റത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യെല്ലമ്മയും കൃഷ്മയും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബുജ്ജമ്മ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+