കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ ബുദ്ധിയാണ് എന്‍റെ ശത്രു... കുറിപ്പ് എഴുതിവെച്ച് ചാനല്‍ അവതാരിക ആത്മഹത്യ ചെയ്തു!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: കുറിപ്പ് എഴുതി വെച്ച് ചാനല്‍ അവതാരിക ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ തെലുങ്ക് ചാനലായ v6 ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡി (36) ആണ് ആത്മഹത്യ ചെയ്തത്. ഫ്ളാറ്റിന്‍റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാത്രി 10.50 ഓടെയാണ് സംഭവം.

നടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടിനടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടി

radhika reddy

ഞായറാഴ്ച ജോലി കഴിഞ്ഞ് മടങ്ങി വന്നതിന് പിന്നാലെ ഹൈദരാബാദില്‍ അവര്‍ താമസിക്കുന്ന ഫ്ളാറ്റിന്‍റെ അഞ്ചാം നിലയില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇവരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. തന്‍റെ ബുദ്ധിയാണ് തന്‍റെ ശത്രു എന്ന് രാധിക എഴുതിയ ഒരു കുറിപ്പാണ് പോലീസിന് ലഭിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആറ് മാസം മുന്‍പാണ് രാധിക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയത്. മാതാപിതാക്കള്‍ക്കും 14 വയസുള്ള മകനുമൊപ്പമാണ് രാധിക കഴിയുന്നത്.

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: വീട്ടമ്മയെ ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും!ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: വീട്ടമ്മയെ ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും!

'സുഡു'വിനെതിരെ നടന്‍ ജിനു ജോസഫിന്‍റെ വംശീയാധിക്ഷേപം.. ലൈക്കടിച്ച് സൗബിന്‍ ഷാഹിറും'സുഡു'വിനെതിരെ നടന്‍ ജിനു ജോസഫിന്‍റെ വംശീയാധിക്ഷേപം.. ലൈക്കടിച്ച് സൗബിന്‍ ഷാഹിറും

English summary
An anchor working with a Telugu news channel V6, allegedly committed suicide by jumping off the fifth floor of her house at Hyderabad's Moosapet on Sunday late night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X