സ്വവര്‍ഗാനുരാഗി എന്ന് വിദ്യാര്‍ത്ഥിനികളെ കൊണ്ട് എഴുതിവാങ്ങി... സ്കൂളിനെതിരെ പ്രതിഷേധം
കൊല്‍ക്കത്ത: വിദ്യാര്‍ത്ഥികളെ മര്യാദ പഠിപ്പിക്കാന്‍ അധ്യാപകര്‍ പലതും ചെയ്യാറുണ്ട്. ചിലപ്പോള്‍ ക്ലാസിന് വെളിയില്‍ നിര്‍ത്തും, അല്ലേല്‍ ബെഞ്ചിന് മുകളില്‍ , അതും അല്ലേല്‍ രണ്ട് തല്ല്. എന്നാല്‍ കൊല്‍ക്കത്തയിലെ കമല ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകരുടെ വിചിത്രമായ നടപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളെ മര്യാദ പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ച് 'സ്വവര്‍ഗാനുരാഗികള്‍' എന്ന് എഴുതി വാങ്ങിയിരിക്കുകയാണ് അധ്യാപകര്‍. സ്കൂളിലെ 10 വിദ്യാര്‍ത്ഥിനികളില്‍ നിന്നാണ് നിര്‍ബന്ധപൂര്‍വ്വം അധ്യാപകര്‍ ഇങ്ങനെ എഴുതി വാങ്ങിയത്. സംഭവം വിവാദമായതോടെ സ്കൂളിനെതിരെ പ്രതിഷേധവുമായി അധ്യാപകര്‍ രംഗത്തെത്തി.

കുട്ടികള്‍ ക്ലാസില്‍ സ്വവര്‍ഗാനുരാഗികളെ പോലെയാണ് പെരുമാറുന്നതെന്ന് മറ്റുകുട്ടികള്‍ പരാതി പറഞ്ഞതോടെയാണ് പത്ത് വിദ്യാര്‍ത്ഥിനികളേയും ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചതെന്ന് അധ്യാപകര്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ അവര്‍ സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് സമ്മതിച്ചു. ഇതാണ് തങ്ങള്‍ എഴുതി വാങ്ങിയത്. ഇത് അച്ചടക്ക നടപടിയുടെ ഭാഗം മാത്രമാണെന്നും സ്കൂള്‍ പ്രധാനാധ്യാപികശിഖ പറയുന്നു. ഇക്കാര്യം സംസാരിക്കാനാണ് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ച് വരുത്തിയത്. എന്നാല്‍ രക്ഷിതാക്കള്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചതാണ് പ്രശ്നമായതെന്നാണ് അധ്യാപകരുടെ ആരോപണം. വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നല്കിയ കത്തുകള്‍ രക്ഷിതാക്കള്‍ക്ക് തിരിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപിക ശിഖ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications