ഞാന്‍ ബീഫ് കഴിക്കും,തടയാനാവുമോ എന്ന് നഖ്വിയോട് കേന്ദ്ര മന്ത്രി
ദില്ലി :ബീഫ് കഴിക്കുന്നവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം എന്ന വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ മറുപടി
അരുണാചല്‍ പ്രദേശ് സ്വദേശിയായ താന്‍ ബീഫ് കഴിക്കുമെന്നും തന്നെ ആര്‍ക്കെങ്കിലും തടയാനാവുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മറ്റൊരാളുടെ കാര്യങ്ങളില്‍ നമുക്ക് ഇടപെടാതിരിക്കാം എന്നും റിജിജു വ്യക്തമാക്കി. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

രാജ്യത്താകമാനമുള്ള പൗരന്മാരുടെ വികാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരുപോലെയുള്ള പരിഗണന നല്‍കണമെന്നും ഒരു ഹൈന്ദവ ഭൂരിപക്ഷമുള്ള സംസ്ഥാനമെന്ന നിലയില്‍ ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിയമ നിര്‍മ്മാണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടുവരികയാണെങ്കില്‍ അത് ആ രീതിയില്‍ തന്നെ നടക്കട്ടെ. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ആളുകളും ബീഫ് കഴിക്കുന്നവരാണ്. ഞങ്ങള്‍ ജീവിക്കുന്ന രീതിക്ക് ഒരു തടസം ഉണ്ടാകരുതെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
ബീഫ് നിരോധിച്ചതിനെ തുടര്‍ന്നാണ് നഖ്വി ബീഫ് കഴിക്കാതെ പറ്റില്ല എന്നുള്ളവര്‍ക്ക് പാകിസ്ഥാനിലേക്കോ, അറബ് രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ അവ ലഭ്യമായ ലോകത്തിലെ മറ്റെവിടങ്ങളിലേക്കുമോ പോകാമെന്ന് നേരത്തെ പറഞ്ഞിരുന്നു
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications