മദ്യപിച്ച് തെറിവിളിച്ചെന്ന വാര്‍ത്ത തെറ്റെന്ന് നടി അഞ്ജലി
ഹൈദരാബാദ്: നിശാപാര്‍ട്ടിയ്ക്കിടെ പബ്ബില്‍ മദ്യപിച്ച് അസഭ്യവര്‍ഷം നടത്തിയെന്ന ആരോപണം നിഷേധിച്ച് നടി അഞ്ജലി രംഗത്ത്. വെള്ളിയാഴ്ചയാണ് ഹൈദാരാബാദിലെ ഒരു പബ്ബില്‍ വച്ച് അഞ്ജലി മദ്യപിയ്ക്കുകയും അസഭ്യ വര്‍ഷം നടത്തിയതായും വാര്‍ത്ത പരന്നത് . വാര്‍ത്ത പരന്നതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അഞ്ജലിയെ കാണാന്‍ കഴിഞ്ഞില്ല .
തനിയ്ക്കെതിരെ നടന്നത് വെറും നുണ പ്രചരാണമാണെന്ന് ആരോപിച്ച് അഞ്ജലിയും രംഗത്തെത്തിയിട്ടുണ്ട്.

ഒരു സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താന്‍ പബ്ബില്‍ പോയത്. ഈ സമയം ചില മാധ്യമ പ്രവര്‍ത്തകര്‍ എത്തുകയും തന്നോട് ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സ്വകാര്യ ചടങ്ങായയതിനാല് അഞ്ജലി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വിസമ്മതിച്ചത്രേ.

രാത്രി ഒന്‍പത് മണിയോടെയാണ് പബ്ബിലെത്തിയതെന്നും അരമണിയ്ക്കൂര്‍ മാത്രമാണ് പബ്ബില്‍ ചെലഴിച്ചതെന്നും അഞ്ജലി പറയുന്നു .

പാര്‍ട്ടിയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോഴാണ് താന്‍ മദ്യപിച്ച പബ്ബില്‍ പ്രശ്നമുണ്ടാക്കിയെന്ന വാര്‍ത്ത അറിയുന്നതെന്നും ഞെട്ടിപ്പോയെന്നും അഞ്ജലി പറയുന്നു .

താന്‍ ഇതുവരേയും മദ്യപിച്ചിട്ടില്ലെന്നും തനിയ്ക്ക് കാമുകനില്ലെന്നും അഞ്ജലി പറഞ്ഞു .
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications