ഷാരൂഖിനെ കാണാനുള്ള സൈന നെഹ് വാളിന്റെ ആഗ്രഹം പൂവണിയുന്നു
ഹൈദരബാദ്; ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ വലിയ ഫാനാണ് ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ് വാള്. തികഞ്ഞ ഷാരൂഖാന് ആരാധകയാണെങ്കിലും സൈനയ്ക്ക് ഇതുവരെ ഷാരൂഖാനെ ഒന്ന് നേരിട്ട് കാണാന്‍ അവസരമുണ്ടായിട്ടില്ല.
അങ്ങനെ സൈനയുടെ ഏറെ നാളത്തെ ഷാരൂഖ് ഖാനെ കാണാനുള്ള ആഗ്രഹം സഫലമാകാന്‍ പോകുകയാണ്. സൈന ജപ്പാനിലെ ഒരു ടൂര്‍ണമെന്റ് കഴിഞ്ഞ് വരുമ്പോഴാണ് ഈ വാര്‍ത്ത അറിയുന്നത്. ഹൈദരബാദില്‍ ഒരു സിനിമ ഷൂട്ടിങ്ങിനായി ഷാരൂഖ് ഖാന് അവിടെ എത്തുന്നുവെന്ന്.

ഉടന്‍ തന്നെ സൈന ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. സര് താങ്കള്‍ സിനിമയുടെ ഷൂട്ടിങിനായി ഹൈദരബാദില്‍ എത്തിയെന്ന് അറിഞ്ഞു. എനിക്ക് താങ്കളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ തന്നെ സൈനയുടെ ട്വീറ്റിന് ഷാരൂഖാന്റെ മറുപടിയും ലഭിച്ചു. സൈന എപ്പോള്‍ ഫ്രീയാകൂമെന്ന് പറഞ്ഞാല്‍ മതി. നേരിട്ട് കാണാന്‍ പ്രശ്മില്ല.
ഷാരൂഖിന്റെ മറുപടി കിട്ടിയതും, സൈന കാണാന്‍ പറ്റുന്ന അടുത്ത ദിവസം തന്നെ അറിയിക്കുകായിരുന്നു. തുടര്‍ന്ന് ഷാരുഖ്, രാത്രിയില്‍ സൈനയെ വിളിക്കാമെന്നും പറ്റുന്ന ദിവസം അറിയിച്ചാല്‍ മതിയെന്നും ഷാരൂഖ് പറഞ്ഞു. തുടര്‍ന്ന് ഷാരൂഖിന്റെ മറുപടിയില്‍ സൈനയ്ക്ക് വലിയ സന്തോഷം തന്നെയാണെന്നും സൈന പിന്നീട് പറഞ്ഞു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications