കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമ സേനയുടെ സുഖോയ്-30 വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി... രണ്ട് പൈലറ്റുമാരുള്ള വിമാനം എവിടെ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: വ്യോമസേനയുടെ വിമാനം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. സുഖോയ് 30 എംകെഐ വിഭാഗത്തില്‍ പെടുന്ന വിമാനമാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അസമിലെ തേജ്പുര്‍ മേഖലയില്‍ വച്ചായിരുന്നു ഇത്.

പതിവ് പരിശീലന പറക്കലിനിടെ ആണ് വിമാനം കാണാതായത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് വ്യോമ സേന.

Sukhoi 30

കഴിഞ്ഞ മാര്‍ച്ച് 15 ന് ഒരു സുഖോയ് വിമാനം രാജസ്ഥാനിലെ ബാര്‍മെറില്‍ തകര്‍ന്ന് വീണിരുന്നു. അന്ന് മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 240 സുഖോയ് വിമാനങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളത്. അതില്‍ ഏഴെണ്ണം ഇതുവരെ തകര്‍ന്നുവീണിട്ടുണ്ട്‌

English summary
A Sukhoi-30 MKI fighter aircraft of the Indian Air Force on Tuesday went missing after it lost radar contact in Assam's Tejpur area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X