കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പാകിസ്താന്‍റെ f-16 വിമാനം വെടിവെച്ചിട്ടത് അഭിനന്ദന്‍ വര്‍ധമാന്‍ സഞ്ചരിച്ച് മിഗ് -21"! സത്യം ഇതാണ്

  • By
Google Oneindia Malayalam News

ദില്ലി: ബാലക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശദീകരണവുമായി വ്യോമ സേന.നേരത്തേ പാകിസ്താന്‍റെ f-16 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ അഭിനന്ദ് വര്‍ധമാന്‍ സഞ്ചരിച്ച മിഗ്-21 വിമാനം വെടിവെച്ചിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

<strong>സര്‍ക്കാര്‍ വാദം ശരിവെച്ച് സാറ്റലൈറ്റ് ദൃശ്യങ്ങള്‍! ജെയ്ഷ മദ്രസയില്‍ തുളച്ച് കയറിയത് ലേസര്‍ ബോംബ്!</strong>സര്‍ക്കാര്‍ വാദം ശരിവെച്ച് സാറ്റലൈറ്റ് ദൃശ്യങ്ങള്‍! ജെയ്ഷ മദ്രസയില്‍ തുളച്ച് കയറിയത് ലേസര്‍ ബോംബ്!

abhinairforce-1551936212.j

ഇന്ത്യന്‍ വ്യോമ സേന വെടിവെച്ചിട്ട പാക് വിമാനം നിയന്ത്രണ രേഖയിലാണ് തകര്‍ന്ന് വീണതെന്ന് നേരത്തേ സേന വിശദീകരിച്ചിരുന്നു. എന്നാല്‍ വിംഗ് കമാന്‍റര്‍ അഭിനനന്ദന്‍ വര്‍ധന്‍റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇപ്പോഴും പലതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അഭിനന്ദിന് ഇന്‍സ്റ്റഗ്രാം അടക്കമുളള സോഷ്യല്‍ മീഡിയ പേജുകളില്‍ അക്കൗണ്ടില്ലെന്നും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും വ്യോമസേന വ്യക്തമാക്കി.

ബാലക്കോട്ട് തിരിച്ചടിയെ സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാത്ത സാഹചര്യത്തില്‍ നിരവധി വ്യാജ വാര്‍ത്തകളാണ് സേനയുടെ പേരില്‍ പ്രചരിക്കുന്നത്.

<strong>സഖ്യം ഇല്ല! പിന്നാലെ ഷീലാ ദീക്ഷിത് പണി തുടങ്ങി! 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്</strong>സഖ്യം ഇല്ല! പിന്നാലെ ഷീലാ ദീക്ഷിത് പണി തുടങ്ങി! 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

<strong>മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!</strong>മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!

English summary
IAF warns of misinformation on social media on shooting of Pakistan Air Force F-16 by MiG-21 Bison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X