Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്ന പാർട്ടിയിൽ പങ്കെടുത്ത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ!! കേസെടുക്കാനാവാതെ പോലീസ് !!

നാസിക് പോലീസ് നഗരത്തിലെ ഒരു ആഡംബര വില്ലയില്‍ നടത്തിയ പരിശോധനയില്‍ ആണ് സമൂഹത്തിലെ ഉന്നത ശ്രേണിയില്‍പ്പെട്ടവര്‍ അറസ്റ്റിലായത്

നാസിക്: നഗ്ന പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അറസ്റ്റില്‍. നാസിക് പോലീസ് നഗരത്തിലെ ഒരു ആഢംബര വില്ലയില്‍ നടത്തിയ പരിശോധനയില്‍ ആണ് സമൂഹത്തിലെ ഉന്നത ശ്രേണിയില്‍പ്പെട്ടവര്‍ അറസ്റ്റിലായത്.

 പരിശോധന

നഗരത്തിലെ ഒരു ആഢംബര ഹോട്ടലില്‍ നഗ്ന പാര്‍ട്ടി നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവിടെ പരിശോധന നടത്തിയത്. ഒപ്പം ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നെന്ന് അയല്‍വാസികളുടെ പരാതിയും ഉണ്ടായിരുന്നു.

പോലീസ് കണ്ടത്

അര്‍ദ്ദ നഗ്നകളായ യുവതികള്‍ക്ക് ഒപ്പം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഐഎഎസ് ഓഫീസര്‍മാരും നൃത്തം ചെയ്യുന്ന കാഴ്ചയാണ് പോലീസ് കണ്ടത്.

വലിയ ബിസിനസ്സ്

വരേണ്യ വര്‍ഗത്തിന് ഇടയില്‍ ഇത്തരം പാര്‍ട്ടികള്‍ സാധാരണമാണെന്ന് പോലീസിന് മനസ്സിലായി. ഓണ്‍ലൈനിലൂടെയാണ് നര്‍ത്തകിമാരെ ബുക്ക് ചെയ്തത്. ഇവര്‍ക്ക് 1 ലക്ഷം രൂപയാണ് ഒരു രാത്രിയ്ക്ക് നല്‍കേണ്ടത്.

കസ്റ്റഡിയില്‍

ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

ഉന്നത സ്വാധീനം

ഉന്നത സ്വാധീനം ഉള്ളവരാണ് കസ്റ്റഡിയില്‍ ഉള്ളത് എന്നതിനാല്‍ തങ്ങള്‍ക്ക് നിരവധി ഫോണുകള്‍ വരുന്നുണ്ടെന്ന് പോലീസ് പറയുന്നു. കേസ് എടുക്കാതെ ഇവരെ എല്ലാം മോചിപ്പിയ്ക്കണം എന്നാണ് ആവശ്യം. ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല രാഷ്ട്രീയക്കാരുടെ മക്കളും സംഘത്തില്‍ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+