ഐസിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം
ദില്ലി: ഐ സി എസ് ഇ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷഫലമാണ് പ്രസിദ്ധീകരിച്ചത്. cisce.org, results.cise.org, ciseresults.trafficmanager.net എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷ ഫലം ലഭ്യമാണ്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയാണ് പരീക്ഷ നടന്നത്. 2.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.













Click it and Unblock the Notifications